മസകത്ത്∙ ഒമാനില്‍ ദീര്‍ഘകാലം പ്രവാസിയായിരുന്ന പ്രവാസി നാട്ടില്‍ അന്തരിച്ചു. ആലപ്പുഴ മാവേലിക്കര ഓലകെട്ടിയമ്പലം സ്വദേശി കളത്തില്‍ വീട്ടില്‍ റെജി ഈപ്പന്‍ വര്‍ഗീസ്

മസകത്ത്∙ ഒമാനില്‍ ദീര്‍ഘകാലം പ്രവാസിയായിരുന്ന പ്രവാസി നാട്ടില്‍ അന്തരിച്ചു. ആലപ്പുഴ മാവേലിക്കര ഓലകെട്ടിയമ്പലം സ്വദേശി കളത്തില്‍ വീട്ടില്‍ റെജി ഈപ്പന്‍ വര്‍ഗീസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മസകത്ത്∙ ഒമാനില്‍ ദീര്‍ഘകാലം പ്രവാസിയായിരുന്ന പ്രവാസി നാട്ടില്‍ അന്തരിച്ചു. ആലപ്പുഴ മാവേലിക്കര  ഓലകെട്ടിയമ്പലം സ്വദേശി കളത്തില്‍ വീട്ടില്‍ റെജി ഈപ്പന്‍ വര്‍ഗീസ് (52) ആണു ഹൃദയാഘാതം മൂലം സ്വദേശമായ മാവേലിക്കരയില്‍  മരിച്ചത്. മാതാവിന്റെ ചികിത്സക്കായി നാട്ടിലെത്തിയതായിരുന്നു റെജി ഈപ്പന്‍. 

ADVERTISEMENT

വീട്ടിൽ വച്ചു ശാരീരിക അസ്വസ്ഥത ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയെയാണ് മരണം സംഭവിച്ചത്. സുഹാറില്‍ ടൗവ്വല്‍ ടൂള്‍സ് ആന്റ് എന്‍ജിനീറിംഗ് കമ്പനിയിലെ ജീവനക്കാരനായിരുന്നു. സംസ്‌കാരം ഓലകെട്ടിയമ്പലം  മാര്‍ത്തോമ പള്ളിയില്‍ നടക്കും. മാതാവ്: കുഞ്ഞുമോള്‍. ഭാര്യ: ദീപ. മകള്‍: മറിയ.