ദുബായ്∙ ഗുരുവായൂർ ക്ഷേത്രനടയിൽ കൈത്തറിയുടെ വേഷത്തിൽ താലിചാർത്തിയ ഇന്തോ– ഇറ്റാലിയൻ ദമ്പതികൾക്ക് അറേബ്യൻ തീമിൽ യുഎഇയിൽ

ദുബായ്∙ ഗുരുവായൂർ ക്ഷേത്രനടയിൽ കൈത്തറിയുടെ വേഷത്തിൽ താലിചാർത്തിയ ഇന്തോ– ഇറ്റാലിയൻ ദമ്പതികൾക്ക് അറേബ്യൻ തീമിൽ യുഎഇയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ ഗുരുവായൂർ ക്ഷേത്രനടയിൽ കൈത്തറിയുടെ വേഷത്തിൽ താലിചാർത്തിയ ഇന്തോ– ഇറ്റാലിയൻ ദമ്പതികൾക്ക് അറേബ്യൻ തീമിൽ യുഎഇയിൽ വച്ചൊരുക്കിയ സ്വീകരണച്ചടങ്ങ് ശ്രദ്ധേയമായി. 

ഡിസംബറിൽ ദുബായിൽ നടക്കുന്ന വിവാഹാഘോഷങ്ങൾക്കായി എത്തിച്ചേർന്നതാണു വധൂവരൻമാർ. ചടങ്ങിൽ വൈവിധ്യമാർന്ന അറേബ്യൻ വസ്ത്രങ്ങളണിഞ്ഞ് 750ഓളം അതിഥികൾ പങ്കെടുത്തു.

ADVERTISEMENT

കലാകാരന്മാരും നൃത്തരൂപങ്ങളും സംഗീതവും ഭക്ഷണവും പക്ഷിമൃഗാദികളും ചടങ്ങിനെ അവിസ്മരണീയമാക്കി. 

തനിക്കു ജീവിതത്തിലെല്ലാം നേടിത്തന്ന നാടിനുള്ള സമർപ്പണമാണ്, സഹപ്രവർത്തകർ മകൾക്കായൊരുക്കിയ  ഈ "അറേബ്യൻ " വിവാഹച്ചടങ്ങെന്നു ഹോളിവുഡ് സംവിധായകനും ഏരീസ് ഗ്രൂപ്പ് സ്ഥാപകനുമായ സോഹൻ റോയി ഫാഷൻ ഡിസൈനർ കൂടിയായ പത്നി അഭിനിയോടൊപ്പം വേദിയിൽ പ്രഖ്യാപിച്ചു