ദുബായ്∙കുഞ്ഞുഗായിക സോന ടി. അലക്സ് ആലപിച്ച വിണ്ണിലെ പൊൻതാരം ക്രിസ്മസ് ഗാനം യുട്യൂബിൽ റിലീസായി. യുഎഇയിൽ പ്രവാസിയായ ഷിജു എസ്. വിസ്മയ

ദുബായ്∙കുഞ്ഞുഗായിക സോന ടി. അലക്സ് ആലപിച്ച വിണ്ണിലെ പൊൻതാരം ക്രിസ്മസ് ഗാനം യുട്യൂബിൽ റിലീസായി. യുഎഇയിൽ പ്രവാസിയായ ഷിജു എസ്. വിസ്മയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙കുഞ്ഞുഗായിക സോന ടി. അലക്സ് ആലപിച്ച വിണ്ണിലെ പൊൻതാരം ക്രിസ്മസ് ഗാനം യുട്യൂബിൽ റിലീസായി. യുഎഇയിൽ പ്രവാസിയായ ഷിജു എസ്. വിസ്മയ ചന്തവിളയുടെ വരികളിലും സംഗീതത്തിലും ഒരുങ്ങിയ ഈ ഗാനത്തിന്റെ ഓർക്കസ്ട്രേഷൻ ചെയ്തിരിക്കുന്നത് രതീഷ് റോയ് ആണ് . ചന്തവിള സെന്റ് മേരീസ് ഇടവക വികാരി ഫാ.തോമസ് മുകളുംപുറത്ത് ആൽബം പ്രകാശനം ചെയ്തു.

ADVERTISEMENT

ചന്തവിള വാർഡ് കൗൺസിലർ ബിനു , സിസ്റ്റർ അനിറ്റ്, ഇടവക സെക്രട്ടറി ചന്തവിള സുജിത്ത്, ട്രഷറർ  ദിൽഷ എന്നിവർ പങ്കെടുത്തു. പൂർണമായും ദുബായിൽ നിന്നുള്ള കലാകാരൻമാരാണ് ആൽബത്തിനു പിന്നിൽ.