ജിദ്ദ∙ കനത്ത മഴയ്ക്കു സാധ്യതയുള്ളതിനാൽ ജിദ്ദ ഇന്ത്യൻ സ്കൂളിനു ഇന്ന് (ബുധൻ) അവധി പ്രഖ്യാപിച്ചു. അതേ സമയം കെജി, ഒന്ന്, രണ്ട് ക്ലാസുകൾക്കുള്ള ഓൺലൈൻ പഠനം ഉണ്ടായിരിക്കും.മഴ ശക്തമാകാൻ സാധ്യതയുള്ളതിനാൽ. മക്ക പ്രവിശ്യയിലെ ജിദ്ദ, റാബിഗ്, ഖുലൈസ്, അസ്ഫാൻ, കാമിൽ റോഡുകളിൽ സഞ്ചരിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജിദ്ദ∙ കനത്ത മഴയ്ക്കു സാധ്യതയുള്ളതിനാൽ  ജിദ്ദ ഇന്ത്യൻ സ്കൂളിനു ഇന്ന് (ബുധൻ) അവധി പ്രഖ്യാപിച്ചു. അതേ സമയം കെജി, ഒന്ന്, രണ്ട് ക്ലാസുകൾക്കുള്ള ഓൺലൈൻ പഠനം ഉണ്ടായിരിക്കും.

മഴ ശക്തമാകാൻ സാധ്യതയുള്ളതിനാൽ. മക്ക പ്രവിശ്യയിലെ ജിദ്ദ, റാബിഗ്, ഖുലൈസ്, അസ്ഫാൻ, കാമിൽ റോഡുകളിൽ സഞ്ചരിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് പൊതു സുരക്ഷാ വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്നലെ തബൂക്ക്, യാംബു ഏരിയകളിൽ ശക്തമായ മഴയും വെള്ളപ്പാച്ചിലും അനുഭവപ്പെട്ടിരുന്നു.