റിയാദ് ∙ ദശലക്ഷക്കണക്കിനു ലഹരി മരുന്നു ഗുളികകൾ കടത്താനുള്ള ശ്രമം പരാജയപ്പെടുത്തിയതായി റിയാദിലെ നാർക്കോട്ടിക് വിഭാഗം അറിയിച്ചു. ലഹരി മരുന്ന് കൈവശം വച്ച നാലു പേരെ അറസ്റ്റ് ചെയ്യുകയും പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു. ലഹരി മരുന്ന് കള്ളക്കടത്ത്, വിതരണ ശൃംഖലകൾ എന്നിവയെക്കുറിച്ചുള്ള സുരക്ഷാ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ് ∙ ദശലക്ഷക്കണക്കിനു ലഹരി മരുന്നു ഗുളികകൾ കടത്താനുള്ള ശ്രമം പരാജയപ്പെടുത്തിയതായി റിയാദിലെ നാർക്കോട്ടിക് വിഭാഗം അറിയിച്ചു. ലഹരി മരുന്ന് കൈവശം വച്ച നാലു പേരെ അറസ്റ്റ് ചെയ്യുകയും പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു.

ADVERTISEMENT

ലഹരി മരുന്ന് കള്ളക്കടത്ത്, വിതരണ ശൃംഖലകൾ എന്നിവയെക്കുറിച്ചുള്ള സുരക്ഷാ തുടർനടപടികൾക്കിടെയാണ് ലഹരിമരുന്ന് കണ്ടെത്തിയത്. മരപ്പലക കണ്ടെയ്നറിൽ ഒളിപ്പിച്ച് കയറ്റിയയച്ച 2,035,200 ആംഫെറ്റാമൈൻ ഗുളികകളാണ് പിടിച്ചെടുത്തതെന്ന് നാർക്കോട്ടിക് കൺട്രോൾ ജനറൽ ഡയറക്ടറേറ്റ് വക്താവ് മുഹമ്മദ് അൽ നുജൈദി പറഞ്ഞു.   

ADVERTISEMENT

ആഭ്യന്തര മന്ത്രാലയം അതിന്റെ വിവിധ സുരക്ഷാ ഏജൻസികൾ മുഖേനയും സകാത്ത്, ടാക്സ്, കസ്റ്റംസ് അതോറിറ്റിയുടെ ഏകോപനത്തോടെയും രാജ്യത്തേയ്ക്ക് ലഹരി മരുന്ന് കടത്താൻ ശ്രമിക്കുന്നവരെ പിടികൂടുകയും അവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം പറഞ്ഞു.