അബുദാബി∙ യുഎഇ സന്ദർശനത്തിനെത്തിയ പ്രചോദന പ്രസംഗകൻ പി.എം.എ. ഗഫൂറിന് അബുദാബി ട്രഡീഷണൽ മാർഷാൽ ആർട്സ് ഫിറ്റ്നസ് ക്ലബ് സ്വീകരണം നൽകി .ഏറെ ഇഷ്ടമുള്ള ഫോട്ടോകളെ സേവ് ചെയ്ത് ഫോൾഡറിൽ സൂക്ഷിക്കും പോലെ സ്നേഹ ബന്ധങ്ങളെ ഹൃദയത്തിൽ കാത്തു സൂക്ഷിക്കണമെന്നും എങ്കിൽ മാത്രമേ മനുഷ്യ ബന്ധങ്ങൾ നന്നായി വളരുകയുള്ളു എന്നും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙  യുഎഇ സന്ദർശനത്തിനെത്തിയ പ്രചോദന പ്രസംഗകൻ പി.എം.എ. ഗഫൂറിന് അബുദാബി ട്രഡീഷണൽ മാർഷാൽ ആർട്സ് ഫിറ്റ്നസ് ക്ലബ് സ്വീകരണം നൽകി .ഏറെ ഇഷ്ടമുള്ള ഫോട്ടോകളെ സേവ് ചെയ്ത് ഫോൾഡറിൽ സൂക്ഷിക്കും പോലെ സ്നേഹ ബന്ധങ്ങളെ ഹൃദയത്തിൽ കാത്തു സൂക്ഷിക്കണമെന്നും എങ്കിൽ മാത്രമേ മനുഷ്യ ബന്ധങ്ങൾ നന്നായി വളരുകയുള്ളു എന്നും അദ്ദേഹം പറഞ്ഞു. ഷിഹാൻ ഫായിൽ കണ്ണപുരം ഉദ്ഘാടനം ചെയ്തു സെൻസായി റഈസ്, സെൻസായി ഗസ്‌നി, സെൻസായി ഷഫീഖ് ചെട്ടിപ്പടി, മുഹമ്മദ്‌ അൽജീരിയ, അബ്ദുൽ റസാഖ്, അബ്ദുൽ അസീസ്,റഹീദ്, നൗഷാദ്, ജുബൈർ, അബ്ദുൽ ഷുക്കൂർ, ഹാഷിം കണ്ണൂർ, നൗഫൽ പങ്കെടുത്തു.