റിയാദ്∙ റിയാദിലെ കിങ് ഖാലിദ് വിമാനത്താവളത്തിലെ രണ്ടാം ടെര്‍മിനലിലെ സര്‍വീസുകള്‍ ഇൗ മാസം 4 ന് ഉച്ചമുതൽ മാറ്റുന്നു. മൂന്ന്, നാല് ടെര്‍മിനലുകളിലേക്കാണ് മാറ്റുന്നതെന്ന് വിമാനത്താവള അതോറിറ്റി അറിയിച്ചു. ഇന്ത്യയടക്കം മറ്റു എല്ലാ രാജ്യാന്തര സര്‍വീസുകളും ആറിന് ചൊവ്വാഴ്ച നാലാം ടെര്‍മിനലിലേയ്ക്കാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ്∙ റിയാദിലെ കിങ് ഖാലിദ് വിമാനത്താവളത്തിലെ രണ്ടാം ടെര്‍മിനലിലെ സര്‍വീസുകള്‍ ഇൗ മാസം 4 ന് ഉച്ചമുതൽ മാറ്റുന്നു. മൂന്ന്, നാല്  ടെര്‍മിനലുകളിലേക്കാണ്  മാറ്റുന്നതെന്ന് വിമാനത്താവള അതോറിറ്റി അറിയിച്ചു. ഇന്ത്യയടക്കം മറ്റു എല്ലാ രാജ്യാന്തര സര്‍വീസുകളും ആറിന് ചൊവ്വാഴ്ച നാലാം ടെര്‍മിനലിലേയ്ക്കാണ് മാറുന്നത്.

ADVERTISEMENT

അബൂദാബി, ബഹ്‌റൈന്‍, ബെയ്‌റൂത്ത്, ഒമാന്‍, കുവൈത്ത് എന്നിവിടങ്ങളിലേക്കുള്ള സൗദി എയര്‍ലൈന്‍സ് വിമാനം നാലാം ടെര്‍മിനിലേയ്ക്ക് ഞായറാഴ്ച മാറും. ദുബായ്, കയ്‌റോ, ശറമുല്‍ശൈഖ്, ബുര്‍ജുല്‍ അറബ് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍  അഞ്ചിന് നാലാം ടെര്‍മിനലിലേക്കാണു മാറ്റുക. മൂന്നാം ടെര്‍മിനലിലുള്ള അദീല്‍ സര്‍വീസുകള്‍ ഏഴിനു ബുധനാഴ്ചയും നാസ് എയര്‍ സര്‍വീസുകളും സ്‌കെയ് ടീം സര്‍വീസുകളും എട്ടിന് വ്യാഴാഴ്ചയും മൂന്നാം ടെര്‍മിനലിലേയ്ക്ക് മാറും.