കുവൈത്ത് സിറ്റി∙ ദാമ്പത്യ ജീവിതത്തിലെ പൊരുത്തക്കേടുകൾ മൂലം കുവൈത്തിൽ വിവാഹമോചനം വർധിച്ചതായി റിപ്പോർട്ട്. 11 മാസത്തിനിടെ 636 പേർ വിവാഹ മോചിതരായി. ഇതിൽ 237 പേർ വിദേശികളാണ്.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത് സിറ്റി∙ ദാമ്പത്യ ജീവിതത്തിലെ പൊരുത്തക്കേടുകൾ മൂലം കുവൈത്തിൽ വിവാഹമോചനം വർധിച്ചതായി റിപ്പോർട്ട്. 11 മാസത്തിനിടെ 636  പേർ വിവാഹ മോചിതരായി. ഇതിൽ 237 പേർ വിദേശികളാണ്. ഈ കാലയളവിൽ വിവാഹം കുറയുകയും ചെയ്തതായി കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. വിവാഹ ജീവിതത്തിലെ വിയോജിപ്പുകൾ, പൊരുത്തക്കേടുകൾ എന്നിവയാണ് പ്രധാന കാരണങ്ങൾ. മറ്റു സാമൂഹിക കാരണങ്ങളും വിവാഹ മോചനത്തിലേക്കു നയിച്ചിട്ടുണ്ട്.