ജിദ്ദ ∙ വിസ് എയർ ജിദ്ദ കിങ് അബ്ദുൽ അസീസ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് നേരിട്ടുള്ള സർവീസ് ആരംഭിച്ചു. നോർത്തേൺ ടെർമിനലിൽ നിന്ന് ഏഴ് രാജ്യാന്തര വിമാനത്താവളങ്ങളിലേയ്ക്ക് ചുരുങ്ങിയ നിരക്കിൽ വിസ് എയർ വിമാനങ്ങൾ സർവീസ് നടത്തുമെന്ന് ജിദ്ദ വിമാനത്താവള അധികൃതർ അറിയിച്ചു. സൗദിയിൽ നിന്ന് ബിസിനസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജിദ്ദ ∙ വിസ് എയർ ജിദ്ദ കിങ് അബ്ദുൽ അസീസ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് നേരിട്ടുള്ള സർവീസ് ആരംഭിച്ചു. നോർത്തേൺ ടെർമിനലിൽ നിന്ന് ഏഴ് രാജ്യാന്തര വിമാനത്താവളങ്ങളിലേയ്ക്ക് ചുരുങ്ങിയ നിരക്കിൽ വിസ് എയർ വിമാനങ്ങൾ സർവീസ് നടത്തുമെന്ന് ജിദ്ദ വിമാനത്താവള അധികൃതർ അറിയിച്ചു.

ADVERTISEMENT

സൗദിയിൽ നിന്ന് ബിസിനസ് ആവശ്യങ്ങൾക്കും മറ്റുമായി ഒട്ടേറെ പേരാണ് ദിവസേന യൂറോപ്യൻ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നത്. കുറഞ്ഞ നിരക്കിൽ ആരംഭിക്കുന്ന വിസ് എയർ സർവീസുകൾ ഇത്തരം യാത്രക്കാർക്ക് പ്രയോജനകരമാകും. ദമാം കിങ് ഫഹദ് വിമാനത്താവളത്തിൽ നിന്ന് റോം, വിയന്ന, അബുദാബി എന്നീ 3 സ്ഥലങ്ങളിലേക്ക് വിസ് എയറിന് നേരിട്ട് വിമാന സർവീസ് നടത്തുന്നതിനുള്ള കരാർ ഒപ്പിട്ടതായി ദമാം എയർപോർട്ട് കമ്പനിയായ ഡാകോ നേരത്തെ അറിയിച്ചിരുന്നു. ഈ വർഷം അവസാനത്തോടെ റിയാദ്, ജിദ്ദ, ദമാം വിമാനത്താവളങ്ങളുമായി ബന്ധപ്പെട്ട് 20 സർവീസുകൾ സൗദിയിൽ നിന്ന് ആരംഭിക്കാനാണ് പദ്ധതിയെന്നും വെളിപ്പെടുത്തിയിരുന്നു.