മസ്‌കത്ത് ∙ ഒമാനില്‍ തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച വിദേശികളെ നാടുകടത്തിയതായി തൊഴില്‍ മന്ത്രാലയം അറിയിച്ചു. നവംബര്‍ മാസത്തില്‍ മാത്രം 236 പേരെ അവരുടെ രാജ്യങ്ങളിലേക്ക് തിരിച്ചയച്ചതായി മന്ത്രാലയം വ്യക്തമാക്കി. തൊഴില്‍ നിയമത്തിലെ വ്യവസ്ഥകള്‍ പാലിക്കാന്‍ എല്ലാ തൊഴിലുടമകളോടും മന്ത്രാലയം ആവശ്യപ്പെട്ടു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess