ജിദ്ദ ∙ വ്യാഴം വരെ സൗദി അറേബ്യയിലെ ചില പ്രദേശങ്ങളിൽ കനത്ത മഴയുണ്ടാകുമെന്ന റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന്

ജിദ്ദ ∙ വ്യാഴം വരെ സൗദി അറേബ്യയിലെ ചില പ്രദേശങ്ങളിൽ കനത്ത മഴയുണ്ടാകുമെന്ന റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജിദ്ദ ∙ വ്യാഴം വരെ സൗദി അറേബ്യയിലെ ചില പ്രദേശങ്ങളിൽ കനത്ത മഴയുണ്ടാകുമെന്ന റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് അറിയിച്ചു.

നാഷനൽ സെന്റർ ഓഫ് മെറ്റീരിയോളജിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ റിയാദ്, ഖസിം, വടക്കൻ അതിർത്തി മേഖല, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നും ഇത് പേമാരിക്ക് കാരണമായേക്കുമെന്നും സിവിൽ ഡിഫൻസ് അറിയിച്ചു.  കൂടാതെ റിയാദ്, ഹായിൽ മേഖലകളുടെ ചില ഭാഗങ്ങളിൽ മിതമായ മഴയും മക്ക, മദീന, അസീർ, ജിസാൻ, അൽ ബഹ എന്നിവിടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയും അനുഭവപ്പെടുമെന്നും അറിയിച്ചു.

ADVERTISEMENT

ഇത്തരമൊരു അന്തരീക്ഷത്തിൽ ഉണ്ടാകാൻ സാധ്യതയുള്ള അപകടങ്ങളെക്കുറിച്ച് എല്ലാവരും ജാഗ്രത പാലിക്കണമെന്ന്  ഡയറക്ടറേറ്റ് അഭ്യർഥിച്ചു.

ADVERTISEMENT