മസ്‌കത്ത്∙ ബ്ലാക്ക് ആരോസ് ക്രിക്കറ്റ് ടീം സംഘടിപ്പിച്ച നാഷനൽ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ കാറ്റർപില്ലർ ക്രിക്കറ്റ് ടീമിനെ പരാജയപ്പെടുത്തി ബിഎച്ച്ടി ക്രിക്കറ്റ് ടീം ജേതാക്കളായി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ബി എച്ച് ടി നിശ്ചിത ആറ് ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 74 റൺസ് സ്‌കോർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മസ്‌കത്ത്∙ ബ്ലാക്ക് ആരോസ് ക്രിക്കറ്റ് ടീം സംഘടിപ്പിച്ച നാഷനൽ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ കാറ്റർപില്ലർ ക്രിക്കറ്റ് ടീമിനെ പരാജയപ്പെടുത്തി ബിഎച്ച്ടി ക്രിക്കറ്റ് ടീം ജേതാക്കളായി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ബി എച്ച് ടി നിശ്ചിത ആറ് ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 74 റൺസ് സ്‌കോർ ചെയ്തു. 

ADVERTISEMENT

ബിഎച്ച്ടിക്ക് വേണ്ടി ഷാനു 18 പന്തിൽ 43 റൺസ് നേടി. കാറ്റർപില്ലറിനു  വേണ്ടി ദിലീപ് രണ്ട് വിക്കറ്റ് കരസ്ഥമാക്കി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ കാറ്റർപില്ലർ ആറ് ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 37 റൺസ് എടുത്തു. കാറ്റർപില്ലറിനു വേണ്ടി ടിപ്പു സുൽത്താൻ പന്തിൽ 15 റൺസെടുത്തു.

ADVERTISEMENT

നേരത്തെ ഒന്നാം സെമി ഫൈനലിൽ സ്‌കൈ ഇലവനെ 50 റൺസിന് പരാജയപ്പെടുത്തി ബി എച്ച് ടിയും രണ്ടാം സെമിയിൽ ടീം 1983നെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി കാറ്റർപില്ലറും ഫൈനലിലേക്ക് യോഗ്യത നേടി. 

നാഷനൽ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിലെ താരമായി ബി എച്ച് ടിയിലെ മുഹമ്മദ് ഷാനിദിനെ തിരഞ്ഞെടുത്തു. വ്യക്തിഗത ചാമ്പ്യന്മാരായി ദിലീപ് കാറ്റർപില്ലർ (മികച്ച ബൗളർ), ഷാനു ബി എച്ച് ടി (മികച്ച ബാറ്റ്‌സ്മാൻ), മുഹ്സിൻ ബി എച്ച് ടി (മികച്ച വിക്കറ്റ് കീപ്പർ) എന്നിവരെയും തിരഞ്ഞെടുത്തു.