കുവൈത്ത് സിറ്റി∙ കുവൈത്തിൽ ഭാര്യമാരെ കൊലപ്പെടുത്തിയ കേസിൽ രണ്ട് വിദേശികൾക്ക് ക്രിമിനൽ കോടതി വധ ശിക്ഷ വിധിച്ചു. സുഡാൻ, ഈജിപ്ത് പൗരന്മാർക്കാണ് ശിക്ഷ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിവാഹമോചനം നേടിയ ശേഷം മക്കളോടൊപ്പം ഇതേ ഫ്ലാറ്റിൽ താമസിക്കുകയായിരുന്ന യുവതിയെ കുത്തിക്കൊലപ്പെടുത്തിയതിനാണ് സുഡാൻ പൗരനെ ശിക്ഷിച്ചത്.

ADVERTISEMENT

ഫിലിപ്പീൻസുകാരിയായ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം 2 മക്കളോടൊപ്പം രാജ്യംവിട്ട ഈജിപ്തുകാരന്റെ അഭാവത്തിലാണ് വധശിക്ഷ. ഇവരുടെ മൂന്നാമത്തെ കുട്ടിയെ കിന്റർ ഗാർട്ടനു സമീപം ഉപേക്ഷിക്കുകയും ചെയ്തിരുന്നു.

English Summary: 2 expats sentenced to death for killing wives in Kuwait.