റിയാദ്∙ തന്ത്രപ്രധാന സഹകരണ കരാറിൽ സൗദി അറേബ്യയും ചൈനയും ഒപ്പുവച്ചു. യമാമ കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ ഭരണാധികാരി സൽമാൻ രാജാവും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങുമാണ് കരാറിൽ ഒപ്പിട്ടത്. ഊർജം, നീതിന്യായം, നിക്ഷേപം, പാർപ്പിടം, സൗദിയിൽ ചൈനീസ് ഭാഷാ പഠനം എന്നിവയ്ക്കു പുറമെ സൗദി വിഷൻ 2030യും ചൈനയുടെ ബെൽറ്റ് ആൻഡ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ്∙ തന്ത്രപ്രധാന സഹകരണ കരാറിൽ  സൗദി അറേബ്യയും ചൈനയും ഒപ്പുവച്ചു. യമാമ കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ ഭരണാധികാരി സൽമാൻ രാജാവും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങുമാണ് കരാറിൽ ഒപ്പിട്ടത്. ഊർജം, നീതിന്യായം, നിക്ഷേപം, പാർപ്പിടം, സൗദിയിൽ ചൈനീസ് ഭാഷാ പഠനം എന്നിവയ്ക്കു പുറമെ സൗദി വിഷൻ 2030യും ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് ഇനീഷ്യേറ്റീവ് സമന്വയ പദ്ധതി സഹകരണ കരാറുകളിലും ഇരുരാജ്യങ്ങളും ഒപ്പുവച്ചു. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായും ചർച്ച നടത്തി. മേഖലാ രാജ്യാന്തര വിഷയങ്ങളും ചർച്ച ചെയ്തു. ഇരുരാജ്യങ്ങളിലുമുള്ള മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.