അബുദാബി∙ മസ്ദർ സിറ്റിയിൽ നവീകരിച്ച സെൻട്രൽ പാർക്കിലെ ഫാമിലി ഫെസ്റ്റിലേക്കു സൗജന്യ പ്രവേശനം. ഉദ്ഘാടനത്തോട് അനുബന്ധിച്ച് ഈ മാസം 27 വരെ ശനിയാഴ്ചകളിൽ മാജിക് ഷോ, കലാകായിക മത്സരങ്ങൾ തുടങ്ങി പ്രത്യേക പരിപാടികൾ അരങ്ങേറും. ശനി, ഞായർ ദിവസങ്ങളിൽ വൈകിട്ട് 4 മുതൽ രാത്രി 10 വരെയാണ് സൗജന്യ പ്രവേശനം. സന്ദർശകർക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ മസ്ദർ സിറ്റിയിൽ നവീകരിച്ച സെൻട്രൽ പാർക്കിലെ ഫാമിലി ഫെസ്റ്റിലേക്കു സൗജന്യ പ്രവേശനം. ഉദ്ഘാടനത്തോട് അനുബന്ധിച്ച് ഈ മാസം 27 വരെ ശനിയാഴ്ചകളിൽ മാജിക് ഷോ, കലാകായിക മത്സരങ്ങൾ തുടങ്ങി പ്രത്യേക പരിപാടികൾ അരങ്ങേറും. 

ശനി, ഞായർ ദിവസങ്ങളിൽ വൈകിട്ട് 4 മുതൽ രാത്രി 10 വരെയാണ് സൗജന്യ പ്രവേശനം. സന്ദർശകർക്ക് ഇഷ്ട വിഭവങ്ങൾ രുചിക്കാനും അവസരമുണ്ട്.ഫുട്ബോൾ പ്രമേയമായ വിവിധ ഗെയിമുകളുമുണ്ടാകും.

ADVERTISEMENT

  സംഗീതം, മാജിക്, കഥ പറച്ചിൽ, ബൗൺസിങ് തുടങ്ങി ഒട്ടേറെ വിനോദ പരിപാടികളുണ്ട്. ഈ മാസം, 10, 17 തീയതികളിൽ സൗജന്യ യോഗ പരിശീലനവുമുണ്ടാകും. യുഎഇയുടെ സംസ്കാരവും പൈതൃകവും വിളിച്ചറിയിക്കുന്ന പ്രദർശനവും  ഒരുക്കിയിട്ടുണ്ട്‌.