ദുബായ് ∙ ഉത്തർപ്രദേശിലെ നോയിഡയിൽ നടന്ന യോനക്സ്- സൺറെെസ് ഡോ. അഖിലേഷ് ദാസ് ഗുപ്ത മെമ്മോറിയൽ മിനി (അണ്ട൪ 11) നാഷനൽ ബാഡ്മിന്റൺ ചാംപ്യൻഷിപ്പിൽ ദുബായിലെ വിദ്യാർഥിനിക്ക് നേട്ടം. ദുബായിൽ ജോലി ചെയ്യുന്ന അടൂർ സ്വദേശി അറപ്പുരയിൽ റോമിയുടേയും റീജയുടേയും മകളായ അലക്സിയ എൽസാ അലക്സാണ്ടർ ആണ് കേരളത്തെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ഉത്തർപ്രദേശിലെ നോയിഡയിൽ നടന്ന യോനക്സ്- സൺറെെസ് ഡോ. അഖിലേഷ് ദാസ് ഗുപ്ത മെമ്മോറിയൽ മിനി (അണ്ട൪ 11) നാഷനൽ ബാഡ്മിന്റൺ ചാംപ്യൻഷിപ്പിൽ ദുബായിലെ വിദ്യാർഥിനിക്ക് നേട്ടം. 

ദുബായിൽ ജോലി ചെയ്യുന്ന അടൂർ സ്വദേശി അറപ്പുരയിൽ റോമിയുടേയും റീജയുടേയും മകളായ  അലക്സിയ എൽസാ  അലക്സാണ്ടർ  ആണ് കേരളത്തെ പ്രതിനിധീകരിച്ചു മത്സരിച്ച് മൂന്നാം സ്ഥാനം കരസ്ഥമാക്കിയത്. ദുബായ് ജെംസ് ഔർ ഓൺ ഇംഗ്ലിഷ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയാണ്. ദുബായ് റീജനൽ സ്പോർട്സ് അക്കാദമിയിൽ  സി.കെ,രാജേഷിന്‍റെ നേതൃത്വത്തിൽ ആണ് പരിശീലനം .