അബുദാബി/ദുബായ്∙ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ലക്ഷ്യം യുഎഇ. ലോകത്തിലെ തിരക്കേറിയ വിനോദ സഞ്ചാര റൂട്ടുകളിൽ ഇന്ത്യ – യുഎഇ സെക്ടറിനു 10ാം സ്ഥാനം...

അബുദാബി/ദുബായ്∙ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ലക്ഷ്യം യുഎഇ. ലോകത്തിലെ തിരക്കേറിയ വിനോദ സഞ്ചാര റൂട്ടുകളിൽ ഇന്ത്യ – യുഎഇ സെക്ടറിനു 10ാം സ്ഥാനം...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി/ദുബായ്∙ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ലക്ഷ്യം യുഎഇ. ലോകത്തിലെ തിരക്കേറിയ വിനോദ സഞ്ചാര റൂട്ടുകളിൽ ഇന്ത്യ – യുഎഇ സെക്ടറിനു 10ാം സ്ഥാനം. വിമാന ടിക്കറ്റ് ബുക്കിങ്ങിനുള്ള രാജ്യാന്തര കമ്പനിയായ സെയ്ബ കോർപറേഷന്റെ സർവേയിലാണു പുതിയ കണക്ക് പുറത്തു വന്നത്.

ഈ വർഷം ആദ്യ 9 മാസത്തിനിടെ ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയ 68 ലക്ഷം യാത്രക്കാരിൽ 12.4 ലക്ഷം പേരും ഇന്ത്യക്കാരാണ്. അബുദാബിയിൽ ഇതേ കാലയളവിൽ എത്തിയ 89 ലക്ഷം യാത്രക്കാരിൽ 22 ലക്ഷത്തിലേറെ പേരും ഇന്ത്യക്കാരായിരുന്നു. ഷാർജ, റാസൽഖൈമ, അൽഐൻ രാജ്യാന്തര വിമാനത്താവളങ്ങളിൽ എത്തുന്നവരിൽ കൂടുതലും ഇന്ത്യക്കാർ ‍തന്നെ. ശൈത്യകാല ടൂറിസത്തിനു മികച്ച സ്ഥലമായതിനാലാണു കൂടുതൽ ആളുകളും യുഎഇ തിരഞ്ഞെടുക്കുന്നത്. 

ADVERTISEMENT

ഇന്ത്യയുമായി ഏറ്റവും അടുത്തു കിടക്കുന്ന രാജ്യം, 4 മണിക്കൂർ യാത്രാ ദൈർഘ്യം, വീസ ലഭിക്കാൻ ഏറ്റവും എളുപ്പം, ബന്ധുക്കളുടെയും നാട്ടുകാരുടെയും സാന്നിധ്യം, സുരക്ഷിതത്വം, സമാധാന അന്തരീക്ഷം തുടങ്ങിയ സാഹചര്യങ്ങളാണു ആളുകളെ യുഎഇയിലേക്ക് എത്തിക്കുന്നതെന്നും സർവേ പറയുന്നു.

English Summary : UAE ranks most popular tourist destination for Indians