ദുബായ് ∙ ഗ്ലോബൽ വില്ലേജ് സീസൺ 27 സംഗീതപരിപാടികളിൽ ഇന്ത്യൻ സന്ദർശകർ കാത്തിരിക്കുന്ന ബോളിവുഡ് ഗായിക നേഹ കക്കർ എത്തുന്നു

ദുബായ് ∙ ഗ്ലോബൽ വില്ലേജ് സീസൺ 27 സംഗീതപരിപാടികളിൽ ഇന്ത്യൻ സന്ദർശകർ കാത്തിരിക്കുന്ന ബോളിവുഡ് ഗായിക നേഹ കക്കർ എത്തുന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ഗ്ലോബൽ വില്ലേജ് സീസൺ 27 സംഗീതപരിപാടികളിൽ ഇന്ത്യൻ സന്ദർശകർ കാത്തിരിക്കുന്ന ബോളിവുഡ് ഗായിക നേഹ കക്കർ എത്തുന്നു. ഇൗ മാസം  21ന് രാത്രി 8ന് പ്രധാന വേദിയിലാണ് പരിപാടി.

 2019-ൽ യുട്യൂബിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട (4 ബില്യണിലേറെ) ഗായികയാണിവർ.  72 ദശലക്ഷത്തിലധികം പേർ ഇവരെ  ഇൻസ്റ്റാഗ്രാമിൽ പിന്തുടരുന്നു. 2021-ൽ യു ട്യൂബിന്റെ ഡയമണ്ട് അവാർഡ് ലഭിച്ച., ഈ നേട്ടത്തിലെത്തിയ ആദ്യ ഇന്ത്യൻ കലാകാരിയാണിവർ. ഫോർബ്‌സിന്റെ 100 പേരുടെ ഇന്ത്യ സെലിബ്രിറ്റി പട്ടികയിലും ഇടംനേടി. ഗ്ലോബൽ വില്ലേജിലെത്തുന്ന എല്ലാവർക്കും നേഹയുടെ പരിപാടി കാണാം. ടിക്കറ്റുകൾ ഗ്ലോബൽ വില്ലേജില്‍ നിന്നു നേരിട്ടോ, ഔദ്യോഗിക വെബ്സൈറ്റ് വഴിയോ വാങ്ങാം. Instagram: @GlobalVillageUAE, Twitter: @GlobalVillageAE, Facebook: @GlobalVillageAE, Snapchat: @GlobalVillageME, TikTok: @GlobalVillageAE