അബുദാബി∙യുഎഇയുടെ ഗോൾഡൻ വീസ സ്വീകരിച്ചു നടൻ ടിനി ടോം. അബുദാബി സാംസ്കാരിക-വിനോദ സഞ്ചാര വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ അബുദാബി ചേംബർ വൈസ് ചെയർമാനും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലിയിൽ നിന്നു ടിനി ടോം ഗോൾഡൻ വീസ സ്വീകരിച്ചു. ഗോള്‍ഡന്‍ വീസ ലഭിച്ചതില്‍ യുഎഇ സർക്കാരിനും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ നടൻ ടിനി ടോ‌മിനു യുഎഇയുടെ ഗോൾഡൻ വീസ. അബുദാബി സാംസ്കാരിക-വിനോദ സഞ്ചാര വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ അബുദാബി ചേംബർ വൈസ് ചെയർമാനും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലിയിൽ നിന്നു ടിനി ടോം ഗോൾഡൻ വീസ സ്വീകരിച്ചു.

ഗോള്‍ഡന്‍ വീസ ലഭിച്ചതില്‍ യുഎഇ സർക്കാരിനും ഗോള്‍ഡന്‍ വീസ ലഭിക്കാൻ അവസരം ഒരുക്കിത്തന്ന എം.എ. യൂസഫലിക്കും ടിനി ടോം നന്ദി പറഞ്ഞു. പുതുവത്സരവേളയിൽ മലയാളികളുടെ അഭിമാനമായ എം.എ. യൂസഫലിയുടെ കയ്യിൽ നിന്നു തന്നെ ഗോൾഡൻ വീസ സ്വീകരിക്കാനായതിൽ ഏറെ സന്തോഷമുണ്ടെന്നു ടിനി കൂട്ടിച്ചേർത്തു.

ADVERTISEMENT

ലുലു ഗ്രൂപ്പ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ വി. നന്ദകുമാർ, മീഡിയ സെക്രട്ടറി ബിജു കൊട്ടാരത്തിൽ എന്നിവരും സംബന്ധിച്ചു.

വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍, നിക്ഷേപകര്‍, ബിസിനസുകാര്‍ തുടങ്ങിയവർക്ക് യുഎഇ ഭരണകൂടം അനുവദിക്കുന്നതാണ് ഗോള്‍ഡന്‍ വീസ. പത്തു വര്‍ഷത്തെ കാലാവധിയുള്ള ഈ വീസകള്‍, കാലാവധി പൂര്‍ത്തിയാവുമ്പോള്‍ പുതുക്കി നല്‍കുകയും ചെയ്യും. മലയാളത്തിൽ നിന്നും പ്രമുഖ താരങ്ങൾ ഇതിനോടകം ഗോള്‍ഡന്‍ വീസ ലഭിച്ചിട്ടുണ്ട്.