ദുബായ്∙ ലോകത്തെ പ്രമുഖ 3 നഗരങ്ങളിൽ ഒന്നാകുക എന്ന ലക്ഷ്യത്തോടെ ദുബായുടെ കുതിപ്പിന് വേഗം കൂട്ടുന്ന ഡി33 പദ്ധതിയുടെ റോഡ്മാപ്പ് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ ‍മക്തൂം അവലോകനം ചെയ്തു......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ ലോകത്തെ പ്രമുഖ 3 നഗരങ്ങളിൽ ഒന്നാകുക എന്ന ലക്ഷ്യത്തോടെ ദുബായുടെ കുതിപ്പിന് വേഗം കൂട്ടുന്ന ഡി33 പദ്ധതിയുടെ റോഡ്മാപ്പ് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ ‍മക്തൂം അവലോകനം ചെയ്തു.

ADVERTISEMENT

ഉന്നത സർക്കാർ ഉദ്യോഗസ്ഥരുടെ യോഗത്തിൽ അടുത്ത 10 വർഷത്തെ സാമ്പത്തിക അജണ്ട നടപ്പിലാക്കുന്നതു സംബന്ധിച്ചായിരുന്നു ചർച്ച. ആദ്യ ഘട്ടത്തിൽ ഗ്രീൻ ആൻഡ് സസ്റ്റൈനബിൾ ഇൻഡസ്ട്രി പ്ലാൻ ആരംഭിക്കാനാണ് പദ്ധതി.

ADVERTISEMENT

വിജയകരമായ സാമ്പത്തിക മാതൃക സ്ഥാപിക്കാനുള്ള ഷെയ്ഖ് മുഹമ്മദിന്റെ കാഴ്ചപ്പാട് സാക്ഷാത്കരിക്കുകയാണ് ലക്ഷ്യമെന്ന് ഷെയ്ഖ് ഹംദാൻ പറഞ്ഞു. ദുബായിയുടെ വികസന യാത്രയെ കൂടുതൽ ശക്തിപ്പെടുത്തുന്ന ഡി 33 ദുബായ് സ്ഥാപിതമായി  200 വർഷം തികയുന്ന 2033ലാണ് യാഥാർഥ്യമാകുക.

ADVERTISEMENT

ജനങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനും ഏറ്റവും മികച്ച ജീവിത നിലവാരം നൽകാനും സഹായിക്കുന്ന ഒരു ആഗോള മാതൃകയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും ഷെയ്ഖ് ഹംദാൻ വിശദീകരിച്ചു.