ദുബായ് ∙ വേൾഡ് എക്സ്പോ 2020 യിലെ ഉപയോക്താക്കൾക്ക് സേവനങ്ങൾ നൽകുകയും നേട്ടങ്ങൾ കൈവരിക്കുകയും ചെയ്ത ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിലെ ഉദ്യോഗസ്ഥരെ ആദരിച്ചു. കഴിഞ്ഞ ദിവസം ജിഡിആർഎഫ്എ ദുബായ് കാര്യാലയത്തിൽ സന്ദർശനം നടത്തിയ സഹകരണ മന്ത്രി റീം അൽ ഹാഷിമിയാണ് വകുപ്പിലെ വിവിധ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ വേൾഡ് എക്സ്പോ 2020ലെ ഉപയോക്താക്കൾക്ക്  സേവനങ്ങൾ നൽകുകയും നേട്ടങ്ങൾ കൈവരിക്കുകയും ചെയ്ത ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിലെ ഉദ്യോഗസ്ഥരെ ആദരിച്ചു. കഴിഞ്ഞ ദിവസം ജിഡിആർഎഫ്എ ദുബായ് കാര്യാലയത്തിൽ സന്ദർശനം നടത്തിയ സഹകരണ  മന്ത്രി റീം അൽ ഹാഷിമിയാണ് വകുപ്പിലെ   ഉദ്യോഗസ്ഥരെ ആദരിച്ചത്.

എക്സ്പോ 2020 പവലിയനിൽ ജിഡിആർഎഫ്എയ്ക്ക് പ്രത്യേക സേവന കേന്ദ്രമുണ്ട്. മെഗാ ഇവന്റിന്റെ വിജയം ഉറപ്പിക്കുന്നതിൽ ജിഡിആർഎഫ്എ നടത്തിയ പരിശ്രമങ്ങൾ ഏറെ ശ്രദ്ധേയമാണെന്ന്  മന്ത്രി  റീം അൽ ഹാഷിമി അഭിപ്രായപ്പെട്ടു.

ADVERTISEMENT

എക്സ്പോ 2020 സമാനതകളില്ലാത്ത വിജയങ്ങൾ കൈവരിക്കുന്നതിൽ തങ്ങളുടെ വകുപ്പിന്റെ പങ്ക് വ്യക്തമാക്കികൊണ്ട്, മന്ത്രിയുടെ സന്ദർശനത്തിന് ജിഡിആർഎഫ്എ ദുബായ് മേധാവി ലഫ്. ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മർറി നന്ദി അറിയിച്ചു.