അബുദാബി∙ ആദ്യ ഭാര്യയുടെ പല്ല് അടിച്ചു പൊട്ടിച്ചയാളോട് 50,000 ദിർഹം (11 ലക്ഷം രൂപ) നഷ്ടപരിഹാരം നൽകാൻ അബുദാബി സിവിൽ കോടതി ഉത്തരവിട്ടു......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ ആദ്യ ഭാര്യയുടെ പല്ല് അടിച്ചു പൊട്ടിച്ചയാളോട് 50,000 ദിർഹം (11 ലക്ഷം രൂപ) നഷ്ടപരിഹാരം നൽകാൻ അബുദാബി സിവിൽ കോടതി ഉത്തരവിട്ടു. 3 ലക്ഷം ദിർഹം നഷ്ടപരിഹാരം ആവശ്യപ്പെട്ട് നൽകിയ കേസിലാണ് വിധി.

ADVERTISEMENT

സ്ക്രൂഡ്രൈവർ ഉപയോഗിച്ചാണ് പല്ല് അടിച്ചുപൊട്ടിച്ചത്. ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും പരുക്കേൽപിച്ചിരുന്നു. വഴക്ക് കയ്യാങ്കളിയിൽ കലാശിച്ചതോടെ ഇരുവരും ബന്ധം വേർപ്പെടുത്തി.