ദോഹ∙ കത്താറ കൾചറൽ വില്ലേജിലെ പ്രാദേശിക പച്ചക്കറി വിപണന മേളയ്ക്ക് (മഹാസീൽ) നാളെ തുടക്കമാകും. വാരാന്ത്യങ്ങളിലാണ് പ്രവർത്തനം. പ്രാദേശിക ഫാമുകളിൽ ഉൽപാദിപ്പിച്ച ഉന്നത ഗുണമേന്മയിലുള്ള ഉൽപന്നങ്ങളാണ് മേളയിൽ എത്തുക. കത്താറയുടെ തെക്ക് ഭാഗത്ത് വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലായി രാവിലെ 9 മുതൽ രാത്രി 9

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ∙ കത്താറ കൾചറൽ വില്ലേജിലെ പ്രാദേശിക പച്ചക്കറി വിപണന മേളയ്ക്ക് (മഹാസീൽ) നാളെ  തുടക്കമാകും. വാരാന്ത്യങ്ങളിലാണ് പ്രവർത്തനം.

പ്രാദേശിക ഫാമുകളിൽ ഉൽപാദിപ്പിച്ച ഉന്നത ഗുണമേന്മയിലുള്ള ഉൽപന്നങ്ങളാണ് മേളയിൽ എത്തുക.

ADVERTISEMENT

കത്താറയുടെ തെക്ക് ഭാഗത്ത് വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലായി രാവിലെ 9 മുതൽ രാത്രി 9 വരെയാണ് പ്രവർത്തനം.  7-ാം വർഷമാണ് മേള നടക്കുന്നത്. പ്രാദേശിക കർഷകർക്ക് തങ്ങളുടെ ഉൽപന്നങ്ങൾ ഇടനിലക്കാരില്ലാതെ നേരിട്ട് വിൽക്കാനുള്ള വേദി കൂടിയാണിത്.

പച്ചക്കറികൾക്കും പഴങ്ങൾക്കും പുറമേ പൂന്തോട്ട നിർമാണത്തിനുള്ള അലങ്കാരച്ചെടികൾ, പൂക്കൾ, പക്ഷികൾ, ഇറച്ചി, ക്ഷീര ഉൽപന്നങ്ങൾ എന്നിവയാണ് മേളയിൽ ലഭിക്കുക. ഈ മാസം 28 വരെ തുടരും.