ദുബായ്∙ 10.95 കോടി ദിർഹം വിലമതിക്കുന്ന 1.45 കോടി വ്യാജ ഉൽപന്നങ്ങൾ കഴിഞ്ഞ വർഷം ദുബായ് കസ്റ്റംസ് പിടികൂടി. പിടിച്ചെടുത്ത 1.73 ലക്ഷം വ്യാജ ഉൽപന്നങ്ങൾ പുനരുപയോഗത്തിനായി മാറ്റി.....

ദുബായ്∙ 10.95 കോടി ദിർഹം വിലമതിക്കുന്ന 1.45 കോടി വ്യാജ ഉൽപന്നങ്ങൾ കഴിഞ്ഞ വർഷം ദുബായ് കസ്റ്റംസ് പിടികൂടി. പിടിച്ചെടുത്ത 1.73 ലക്ഷം വ്യാജ ഉൽപന്നങ്ങൾ പുനരുപയോഗത്തിനായി മാറ്റി.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ 10.95 കോടി ദിർഹം വിലമതിക്കുന്ന 1.45 കോടി വ്യാജ ഉൽപന്നങ്ങൾ കഴിഞ്ഞ വർഷം ദുബായ് കസ്റ്റംസ്  പിടികൂടി. പിടിച്ചെടുത്ത 1.73 ലക്ഷം വ്യാജ ഉൽപന്നങ്ങൾ പുനരുപയോഗത്തിനായി മാറ്റി.

Read also : ഹറമൈൻ എക്സ്പ്രസ് അനായാസം കുതിക്കും; വനിതാ കരങ്ങളിലൂടെ

ADVERTISEMENT

വിദേശ വ്യാപാരം വർധിപ്പിക്കുന്നതിനും വ്യാപാരികൾക്കും നിക്ഷേപകർക്കും ബിസിനസ് സുഗമമാക്കുന്നതിനും എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ദുബായ് കസ്റ്റംസ് ഡയറക്ടർ ജനറൽ, പോർട്ട്, കസ്റ്റംസ് ആൻഡ് ഫ്രീ സോൺ കോർപ്പറേഷൻ സിഇഒ അഹമ്മദ് മഹ്ബൂബ് മുസാബിഹ് പറഞ്ഞു.

ആഗോള മത്സരക്ഷമത സൂചികകളിൽ ദുബായുടെ സ്ഥാനം ഉയർത്തുകയും വ്യാപാരം ശക്തിപ്പെടുത്തുകയുമാണ് ലക്ഷ്യം. ചെലവ് കുറച്ച് വരുമാനം വർധിപ്പിക്കാൻ എല്ലാ മേഖലകളിലും ഡിജിറ്റൽവൽക്കരണം നടത്തിവരുന്നതായും സൂചിപ്പിച്ചു.

ADVERTISEMENT

English Summary : Dubai customs seized counterfeit goods worth Dh10.95 crores