ഷാർജ∙തൊഴിലാളികൾക്കായുള്ള രണ്ടാമത് ഷാർജ ലേബർ സ്പോർട്സ് ആവേശകരമായി മുന്നേറുന്നു. ഫുട്ബോൾ, ബാസ്കറ്റ് ബോൾ, വോളിബോൾ, ഹോക്കി, ക്രിക്കറ്റ് മത്സരങ്ങളിൽ വൻ ജനപങ്കാളിത്തം.....

ഷാർജ∙തൊഴിലാളികൾക്കായുള്ള രണ്ടാമത് ഷാർജ ലേബർ സ്പോർട്സ് ആവേശകരമായി മുന്നേറുന്നു. ഫുട്ബോൾ, ബാസ്കറ്റ് ബോൾ, വോളിബോൾ, ഹോക്കി, ക്രിക്കറ്റ് മത്സരങ്ങളിൽ വൻ ജനപങ്കാളിത്തം.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാർജ∙തൊഴിലാളികൾക്കായുള്ള രണ്ടാമത് ഷാർജ ലേബർ സ്പോർട്സ് ആവേശകരമായി മുന്നേറുന്നു. ഫുട്ബോൾ, ബാസ്കറ്റ് ബോൾ, വോളിബോൾ, ഹോക്കി, ക്രിക്കറ്റ് മത്സരങ്ങളിൽ വൻ ജനപങ്കാളിത്തം.

ADVERTISEMENT

കളിക്കാനെത്തിയ ടീമുകളുടെയും കാണികളുടെയും എണ്ണത്തിൽ വൻ വർധന.  3 മാസം നീണ്ടുനിൽക്കുന്ന കായികമേള ഷാർജ ലേബർ സ്റ്റാൻഡേർഡ് ഡവലപ്മെന്റ് അതോറിറ്റിയാണ് സംഘടിപ്പിക്കുന്നത്. ഷാർജ നാഷനൽ പാർക്കിൽ ശനിയാഴ്ചകളിലാണ് മത്സരം.

ADVERTISEMENT

ജോലി സമ്മർദങ്ങൾ മാറ്റി വച്ച് കലാകായിക കഴിവുകൾ വളർത്താൻ ലഭിച്ച അവസരം തൊഴിലാളികൾ ശരിക്കും പ്രയോജനപ്പെടുത്തി. വിവിധ സർക്കാർ, സ്വകാര്യ വകുപ്പുകളെയും സ്ഥാപനങ്ങളെയും പ്രതിനിധീകരിച്ച് 100 ടീമുകളാക്കി തിരിച്ചാണ് മത്സരം. തൊഴിലാളികളുടെ ക്ഷേമവും കായിക രംഗത്തെ കഴിവുകളും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് മേള സംഘടിപ്പിക്കുന്നത്.