മസ്കത്ത്/ തിരുവനന്തപുരം ∙ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ഒമാനിലെ മസ്കത്തിലേക്കു പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം (ഐഎക്സ് 549) സാങ്കേതിക തകരാർ കാരണം തിരികെ ഇറക്കി.....

മസ്കത്ത്/ തിരുവനന്തപുരം ∙ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ഒമാനിലെ മസ്കത്തിലേക്കു പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം (ഐഎക്സ് 549) സാങ്കേതിക തകരാർ കാരണം തിരികെ ഇറക്കി.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മസ്കത്ത്/ തിരുവനന്തപുരം ∙ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ഒമാനിലെ മസ്കത്തിലേക്കു പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം (ഐഎക്സ് 549) സാങ്കേതിക തകരാർ കാരണം തിരികെ ഇറക്കി.

ADVERTISEMENT

ഇന്നലെ രാവിലെ 8.30 ന് പുറപ്പെട്ട വിമാനമാണ് ഫ്ലൈറ്റ് മാനേജ്മെന്റ് സോഫ്റ്റ്‍‍‌വെയറിലെ തടസ്സം കാരണമാണ് സുരക്ഷാ നടപടിയെന്ന നിലയിൽ 9.17 ന് തിരികെ ലാൻഡ് െചയ്തത്. വിമാനത്തിൽ 105 യാത്രക്കാരുണ്ടായിരുന്നു.

ADVERTISEMENT

ഉച്ചയ്ക്ക് 1.45 ന് എയർ ഇന്ത്യ എക്സ്പ്രസിന്റെ മറ്റൊരു വിമാനത്തിൽ യാത്രക്കാരെ മസ്കത്തിലേക്ക് യാത്രയാക്കി. വിമാനം വൈകിയതിനാൽ യാത്രക്കാർക്ക് ആവശ്യമുള്ള ഭക്ഷണവും വിശ്രമ സൗകര്യവും ഒരുക്കിയതായി വിമാനത്താവള അധികൃതർ അറിയിച്ചു.