ജിദ്ദ∙ സന്ദർശക വീസയിൽ എത്തിയ മലയാളി വീട്ടമ്മ ജിദ്ദയിൽ അന്തരിച്ചു. മലപ്പുറം കുറ്റിലങ്ങാടി പഴമല്ലൂർ സ്വദേശി സുബൈദ (54) ആണു മരിച്ചത്.

ജിദ്ദ∙ സന്ദർശക വീസയിൽ എത്തിയ മലയാളി വീട്ടമ്മ ജിദ്ദയിൽ അന്തരിച്ചു. മലപ്പുറം കുറ്റിലങ്ങാടി പഴമല്ലൂർ സ്വദേശി സുബൈദ (54) ആണു മരിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജിദ്ദ∙ സന്ദർശക വീസയിൽ എത്തിയ മലയാളി വീട്ടമ്മ ജിദ്ദയിൽ അന്തരിച്ചു. മലപ്പുറം കുറ്റിലങ്ങാടി പഴമല്ലൂർ സ്വദേശി സുബൈദ (54) ആണു മരിച്ചത്. ഭർത്താവ് പാറമ്മൽ കുഞ്ഞയമ്മു നാട്ടിലാണ്. ജിദ്ദയിലുള്ള മകന്റെ അരികിലാണു മാസങ്ങൾക്ക് മുൻപ് ഇവർ എത്തിയത്.

മക്കൾ: മുഹമ്മദ് ആഷിഖ്, മുഷ്താഖ്, ഹിദ ഷെറിൻ, നെദ, അൻഫിദ, ഹംന, അബ്ഷാദ്. 

ADVERTISEMENT

ജിദ്ദയിലെ കിങ്  അബ്ദുൽ അസീസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ  (ഞായർ) ജിദ്ദയിൽ ഖബറടക്കും.