അൽജൗഫ് ∙ സൗദിയിൽ വീടിനു തീപിടിച്ച് മൂന്നു കുട്ടികളടക്കം ഏഴു പേർ മരിച്ചു. ഒരാൾക്ക് പരുക്കേറ്റു. ഹയ്യ് തസ്ഹീലാത്തിൽ ഇന്ന് (ചൊവ്വ) പുലർച്ചെയാണ് ദാരുണ സഭവം. വീട്ടിനുള്ളിൽ നാലു പേരെ മരിച്ച നിലയിലും മറ്റു നാലുപേരെ ഗുരുതരാവസ്ഥയിലുമാണ് കണ്ടെത്തിയത്. പരുക്കേറ്റവരെ ഉടൻ ആശുപത്രിയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അൽജൗഫ് ∙ സൗദിയിൽ വീടിനു തീപിടിച്ച് മൂന്നു കുട്ടികളടക്കം ഏഴു പേർ മരിച്ചു. ഒരാൾക്ക് പരുക്കേറ്റു. ഹയ്യ് തസ്ഹീലാത്തിൽ ഇന്ന് (ചൊവ്വ) പുലർച്ചെയാണ് ദാരുണ സഭവം. വീട്ടിനുള്ളിൽ നാലു പേരെ മരിച്ച നിലയിലും മറ്റു നാലുപേരെ ഗുരുതരാവസ്ഥയിലുമാണ് കണ്ടെത്തിയത്. പരുക്കേറ്റവരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ADVERTISEMENT

തീപിടിച്ച് പുകപടലം ഉയരുന്ന വിവരം അൽഖുറയാത്ത് പട്രോളിങ് പൊലീസിന് ലഭിച്ച ഉടനെ സിവിൽ ഡിഫൻസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചുവെന്ന് അൽജൗഫ് മേഖല സിവിൽ ഡിഫൻസ് വക്താവ് കാപ്റ്റൻ അബ്ദുറഹ്മാൻ അൽദുവൈഹി പറഞ്ഞു. പ്രാഥമിക പരിശോധനയിൽ താഴെ നിലയിലെ കുട്ടികൾക്കുള്ള കിടപ്പുമുറിയിൽ നിന്നാണ് തീ പടർന്നതെന്ന് കണ്ടെത്തി. അൽ ഫൈസലിയ പൊലീസ് അന്വേഷണം തുടരുന്നു.