ദോഹ∙ ഇന്നു മുതൽ ഖത്തറിൽ എത്തുന്ന എല്ലാ സന്ദർശകർക്കും ആരോഗ്യ ഇൻഷുറൻസ് നിർബന്ധം......

ദോഹ∙ ഇന്നു മുതൽ ഖത്തറിൽ എത്തുന്ന എല്ലാ സന്ദർശകർക്കും ആരോഗ്യ ഇൻഷുറൻസ് നിർബന്ധം......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ∙ ഇന്നു മുതൽ ഖത്തറിൽ എത്തുന്ന എല്ലാ സന്ദർശകർക്കും ആരോഗ്യ ഇൻഷുറൻസ് നിർബന്ധം. ഒരു മാസത്തേക്ക് 50 റിയാൽ (1,117 ഇന്ത്യൻ രൂപ) ആണ് കുറഞ്ഞ പ്രീമിയം തുക. വീസ നീട്ടുന്നതനുസരിച്ച് വീണ്ടും പ്രീമിയം അടയ്ക്കണം.

Also read: വിവാഹമോചനം ഉൾപ്പെടെ മുസ്‌ലിം ഇതര മതസ്ഥരുടെ വ്യക്തിനിയമം ഇനി എല്ലാ എമിറേറ്റുകളിലും

ADVERTISEMENT

പൊതുജനാരോഗ്യ മന്ത്രാലയം അംഗീകരിച്ച ഇൻഷുറൻസ് കമ്പനികളിൽ നിന്നുള്ള പോളിസികൾ മാത്രമേ അനുവദിക്കൂ. ആരോഗ്യ ഇൻഷുറൻസ് എടുക്കാത്തവർക്ക് വീസ അനുവദിക്കില്ല.