ദുബായ് ∙ സംഗീത സംവിധായകനും പിന്നണി ഗായകനുമായ ഗോപി സുന്ദറിന് യുഎഇ ഗോൾഡൻ വീസ ലഭിച്ചു. ഗായിക അമൃത സുരേഷിനൊപ്പം എത്തിയാണ്

ദുബായ് ∙ സംഗീത സംവിധായകനും പിന്നണി ഗായകനുമായ ഗോപി സുന്ദറിന് യുഎഇ ഗോൾഡൻ വീസ ലഭിച്ചു. ഗായിക അമൃത സുരേഷിനൊപ്പം എത്തിയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ സംഗീത സംവിധായകനും  പിന്നണി ഗായകനുമായ ഗോപി സുന്ദറിന് യുഎഇ ഗോൾഡൻ വീസ ലഭിച്ചു. ഗായിക അമൃത സുരേഷിനൊപ്പം എത്തിയാണ് ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റൽ ആസ്ഥാനത്ത് നിന്ന് സിഇഒ ഇഖ്ബാൽ മാർക്കോണിയിൽ നിന്ന് ഗോൾഡൻ വീസ കൈപ്പറ്റിയത്. അമൃത സുരേഷിനു നേരത്തെ ഗോൾഡൻ വീസ ലഭിച്ചിരുന്നു.

നേരത്തെ മലയാളത്തിലെ ഉൾപ്പെടെ ഒട്ടേറെ ചലച്ചിത്ര പ്രവർത്തകർ ഗോൾഡൻ വീസയുടെ  കടലാസുപണികൾ നടത്തിയത് ഇസിഎച്ച് ഡിജിറ്റൽ മുഖേനയായിരുന്നു. 

ADVERTISEMENT

വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കും നിക്ഷേപകര്‍ക്കും ബിസിനസുകാര്‍ക്കുമൊക്കെ യുഎഇ ഭരണകൂടം അനുവദിക്കുന്നതാണു ഗോള്‍ഡന്‍ വീസകള്‍. പത്തു വര്‍ഷത്തെ കാലാവധിയുള്ള ഈ വീസകള്‍ കാലാവധി പൂര്‍ത്തിയാവുമ്പോള്‍ പുതുക്കി നല്‍കുകയും ചെയ്യും.  ഗോള്‍ഡന്‍ വിസ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ പിന്നീട്  ഇളവ് പ്രഖ്യാപിച്ചിരുന്നു. കൂടുതല്‍ വിഭാഗങ്ങളിലേക്ക് ഗോള്‍ഡന്‍ വീസയുടെ പ്രയോജനം എത്തിക്കാനാണ് യുഎഇ ലക്ഷ്യമിടുന്നത്.

English Summary: Golden Visa for Gopi Sunder