ദോഹ∙ ഗതാഗത മേഖലയിലെ സഹകരണത്തിന് ആക്കം കൂട്ടി ഖത്തർ ഗതാഗത മന്ത്രി ജാസിം ബിൻ സെയ്ഫ് അൽ സുലൈത്തി കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുമായി കൂടിക്കാഴ്ച നടത്തി......

ദോഹ∙ ഗതാഗത മേഖലയിലെ സഹകരണത്തിന് ആക്കം കൂട്ടി ഖത്തർ ഗതാഗത മന്ത്രി ജാസിം ബിൻ സെയ്ഫ് അൽ സുലൈത്തി കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുമായി കൂടിക്കാഴ്ച നടത്തി......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ∙ ഗതാഗത മേഖലയിലെ സഹകരണത്തിന് ആക്കം കൂട്ടി ഖത്തർ ഗതാഗത മന്ത്രി ജാസിം ബിൻ സെയ്ഫ് അൽ സുലൈത്തി കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുമായി കൂടിക്കാഴ്ച നടത്തി. ഔദ്യോഗിക സന്ദർശനത്തിനായി ന്യൂ ഡൽഹിയിൽ എത്തിയതാണ് ഖത്തർ ഗതാഗത മന്ത്രി.

ADVERTISEMENT

ഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സിവിൽ ഏവിയേഷൻ, വ്യോമ ഗതാഗത പ്രവർത്തനങ്ങൾ എന്നിവയിലെ ഉഭയകക്ഷി ബന്ധം ചർച്ച ചെയ്തു.

ADVERTISEMENT

സഹകരണത്തിന്റെ പുതിയ വാതിൽ തുറക്കുന്നതിനുള്ള മാർഗങ്ങളും ചർച്ചയായി.  ഇന്ത്യയിലെ ഖത്തർ എംബസി ആക്ടിങ് ചാർജ് ഡി അഫയേഴ്‌സ് അലി ബിൻ മുഹമ്മദ് അൽ ബാദിയും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.