ദുബായ്∙ കെട്ടിട വാടകയും ലൈസൻസ് ഫീസും കുറച്ചതോടെ ഹെൽത്ത് കെയർ സിറ്റിയിൽ മെഡിക്കൽ സ്ഥാപനങ്ങളുടെ എണ്ണം കൂടി. കഴിഞ്ഞ വർഷം 12.5% വളർച്ചയുണ്ടായി എന്നാണു കണക്ക്. മെഡിക്കൽ സ്ഥാപനങ്ങളിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർക്ക് ദുബായിൽ എത്തും മുൻപേ ലൈസൻസ് നടപടികളിലേക്കു കടക്കാം. കെയർ സിറ്റിയുടെ ആപ് വഴിയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ കെട്ടിട വാടകയും ലൈസൻസ് ഫീസും കുറച്ചതോടെ ഹെൽത്ത് കെയർ സിറ്റിയിൽ മെഡിക്കൽ സ്ഥാപനങ്ങളുടെ എണ്ണം കൂടി. കഴിഞ്ഞ വർഷം 12.5% വളർച്ചയുണ്ടായി എന്നാണു കണക്ക്. 

മെഡിക്കൽ സ്ഥാപനങ്ങളിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർക്ക് ദുബായിൽ എത്തും മുൻപേ ലൈസൻസ് നടപടികളിലേക്കു കടക്കാം. കെയർ സിറ്റിയുടെ ആപ് വഴിയാണ് ഇതിനുള്ള നടപടികൾ പൂർത്തിയാക്കേണ്ടത്. സ്പേസ് ലെസ് മെഡിക്കൽ േസവന മേഖലയിൽ നിക്ഷേപവുമായി വരുന്നവർക്ക് ദുബായിൽ കൂടുതൽ അവസരം ലഭിക്കും.

ADVERTISEMENT

2031 ആകുമ്പോഴേക്കും മെഡിക്കൽ സ്ഥാപനങ്ങളിൽ വൻ മുതൽ മുടക്കാണ് ദുബായ് ലക്ഷ്യമിടുന്നത്. നിലവിൽ 168 സ്ഥാപനങ്ങളിലായി 4000 പേർ ജോലി ചെയ്യുന്നുണ്ട്.