റാസൽഖൈമ∙റാക് മാളിൽ ഇന്നലെയുണ്ടായ തീ പിടിത്തം നിയന്ത്രണവിധേയമാക്കിയതായും മാൾ പൂർണമായും പ്രവർത്തന ക്ഷമമായതായും അധികൃതർ പറഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് മാളിന്റെ മേൽക്കൂരയിലെ എയർ കണ്ടീഷണറിൽ നിന്നാണു ചെറിയ തോതിലുള്ള അഗ്നിബാധയുണ്ടായത്. മാളിലെ സന്ദർശകരെ സുരക്ഷിതമായി ഒഴിപ്പിച്ച റാപിഡ് ഇന്റർവെൻഷൻ ടീം തീ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റാസൽഖൈമ∙റാക് മാളിൽ ഇന്നലെയുണ്ടായ  തീ പിടിത്തം നിയന്ത്രണവിധേയമാക്കിയതായും മാൾ പൂർണമായും പ്രവർത്തന ക്ഷമമായതായും അധികൃതർ പറഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് മാളിന്റെ മേൽക്കൂരയിലെ എയർ കണ്ടീഷണറിൽ നിന്നാണു ചെറിയ തോതിലുള്ള അഗ്നിബാധയുണ്ടായത്.

ADVERTISEMENT

മാളിലെ സന്ദർശകരെ സുരക്ഷിതമായി ഒഴിപ്പിച്ച റാപിഡ് ഇന്റർവെൻഷൻ ടീം തീ അണച്ചു. സംഭവത്തിൽ ആളപായമൊന്നും റിപോർട്ട് ചെയ്തിട്ടില്ല. റാസൽഖൈമ പൊലീസ് അത്യാഹിത വിഭാഗങ്ങൾക്കുള്ള നീക്കം സുഗമമാക്കി. അഗ്നിബാധയിലേക്കു നയിച്ച സാഹചര്യം കണ്ടെത്താൻ അന്വേഷണം നടക്കുകയാണ്.  മാൾ മാനേജ്‌മെന്റ് ആവശ്യമായ എല്ലാ മുൻകരുതലുകളും എടുത്തിരുന്നു. മാൾ സാധാരണ പ്രവർത്തനത്തിലേക്ക് മടങ്ങിയെത്തിയതായി ലൈൻ ഇൻവെസ്റ്റ്‌മെന്റ് & പ്രോപർട്ടി സ്ഥിരീകരിച്ചു. 

ADVERTISEMENT

എല്ലാ വാടകക്കാരുടെയും ഷോപ്പർമാരുടെയും ആരോഗ്യത്തിനും സുരക്ഷയ്ക്കും മുൻഗണന നൽകിയിട്ടുണ്ടെന്നു സിവിൽ ഡിഫൻസും മാൾ മാനേജ്‌മെന്റും പറഞ്ഞു.

English Summary: RAK Mall fully operational after fire on roof