അബുദാബി∙ മുസഫ ഷാബിയയിൽ നവീകരിച്ചു വിപുലീകരിച്ച മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ഷോറൂം പ്രവർത്തനം ആരംഭിച്ചു. മലബാർ ഗോൾഡ് ഇന്റർനാഷനൽ ഓപ്പറേഷൻസ് മാനേജിങ് ഡയറക്ടർ ഷംലാൽ അഹമ്മദ്, വൈസ് ചെയർമാൻ കെ.പി. അബ്ദുൽ സലാം, സി.എം.സി. അമീർ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. റീജനൽ ഹെഡ് കെ.വി. രഞ്ജിത്ത്, സോണൽ ഹെഡ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ മുസഫ ഷാബിയയിൽ നവീകരിച്ചു വിപുലീകരിച്ച മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ഷോറൂം പ്രവർത്തനം ആരംഭിച്ചു. 

മലബാർ ഗോൾഡ് ഇന്റർനാഷനൽ ഓപ്പറേഷൻസ് മാനേജിങ് ഡയറക്ടർ ഷംലാൽ അഹമ്മദ്, വൈസ് ചെയർമാൻ കെ.പി. അബ്ദുൽ സലാം, സി.എം.സി. അമീർ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. റീജനൽ ഹെഡ് കെ.വി. രഞ്ജിത്ത്, സോണൽ ഹെഡ് ഇ.എം.നിജാസ് എന്നിവർ പങ്കെടുത്തു. 

ADVERTISEMENT

916 ഹാൾമാർക്ക് ചെയ്ത സ്വർണം, വജ്രം, അമൂല്യ രത്‌നങ്ങൾ എന്നിവയിൽ രൂപകൽപ്പന ചെയ്ത ആഭരണ വൈവിധ്യങ്ങൾക്കൊപ്പം, മികച്ച ഷോപ്പിങ് അന്തരീക്ഷവും പുതിയ ഷോറൂം നൽകുന്നു. മൈൻ, വിറാസ്, ഇറ, പ്രെഷ്യ, എത്‌നിക്‌സ്, ഡിവൈൻ, സ്റ്റാർലെറ്റ് എന്നിവയുൾപ്പെടെ വിവിധ ബ്രാൻഡുകളിലുള്ള ആഭരണങ്ങൾ ലഭിക്കും. 

ദുബായിലും ഷാർജയിലുമായി കൂടുതൽ ഷോറൂമുകൾ തുറക്കുമെന്ന് ഷംലാൽ അഹമ്മദ് പറഞ്ഞു.