ഷാർജ∙ ഇസ്‌ലാമിക്, സാമൂഹിക പാഠം എന്നീ വിഷയങ്ങൾക്കൊപ്പം അറബി ഭാഷാ പഠനം കൂടി ലയിപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പെടുത്ത തീരുമാനം പുനഃപരിശോധിക്കണമെന്ന് ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ. സുൽത്താൻ ബി‍ൻ മുഹമ്മദ് അൽ ഖാസിമി നിർദേശിച്ചു.......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാർജ∙ ഇസ്‌ലാമിക്, സാമൂഹിക പാഠം എന്നീ വിഷയങ്ങൾക്കൊപ്പം അറബി ഭാഷാ പഠനം കൂടി ലയിപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പെടുത്ത തീരുമാനം പുനഃപരിശോധിക്കണമെന്ന് ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ. സുൽത്താൻ ബി‍ൻ മുഹമ്മദ് അൽ ഖാസിമി നിർദേശിച്ചു.

ADVERTISEMENT

തീരുമാനം ഭാഷാ പഠനത്തെ ദോഷകരമായി ബാധിക്കും. റേഡിയോ പരിപാടിയിൽ ഒരു സ്വദേശി വനിത ഉന്നയിച്ച വിഷയമാണ് ഷെയ്ഖ് സുൽത്താൻ പരിഗണിച്ചതും തിരുത്താൻ ആവശ്യപ്പെട്ടതും.

ADVERTISEMENT

അറബിക് പഠനത്തിനു സ്വന്തമായി പാഠ പുസ്തകം വേണമെന്നും മറ്റു വിഷയങ്ങൾക്കൊപ്പം ചേർത്തു പഠിപ്പിക്കേണ്ടതല്ലെന്നും അവർ പറഞ്ഞു. വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം തന്നെ അമ്പരിപ്പിച്ചെന്നും തീരുമാനം അനുവദിക്കാൻ കഴിയില്ലെന്നും ഭരണാധികാരി പറഞ്ഞു.