അബുദാബി∙ മലയാളി യുവാവ് യുഎഇയിൽ ബന്ധുവിന്റെ കുത്തേറ്റ് മരിച്ചു. മലപ്പുറം ചങ്ങരംകുളം നന്നംമുക്ക് സ്വദേശി കുമ്പില വളപ്പിൽ യാസർ അറഫാത്ത് (38) ആണ് അബുദാബി മുസഫയിൽ ബന്ധുവിന്റെ കുത്തേറ്റു മരിച്ചത്. സാമ്പത്തിക തർക്കത്തെ തുടർന്നുണ്ടായ വഴക്കാണ് കൊലയിലേക്കു നയിച്ചതെന്നാണു സൂചന. യാസർ നടത്തുന്ന കളർ വേൾഡ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ മലയാളി യുവാവ് യുഎഇയിൽ ബന്ധുവിന്റെ കുത്തേറ്റ് മരിച്ചു. മലപ്പുറം ചങ്ങരംകുളം നന്നംമുക്ക് സ്വദേശി കുമ്പില വളപ്പിൽ യാസർ അറഫാത്ത് (38) ആണ് അബുദാബി മുസഫയിൽ ബന്ധുവിന്റെ കുത്തേറ്റു മരിച്ചത്. 

Read also : ഖത്തറിൽ മരിക്കുന്ന പ്രവാസികളുടെ മൃതദേഹം വിട്ടുകിട്ടാനുള്ള നടപടികൾ അറിയാം

ADVERTISEMENT

സാമ്പത്തിക തർക്കത്തെ തുടർന്നുണ്ടായ വഴക്കാണ് കൊലയിലേക്കു നയിച്ചതെന്നാണു സൂചന. യാസർ നടത്തുന്ന കളർ വേൾഡ് ഗ്രാഫിക്സ് ഡിസൈനിങിലേക്കു രണ്ടു മാസം മുൻപ് കൊണ്ടുവന്ന ബന്ധു മുഹമ്മദ് ഗസാനിയാണു കൊലപാതകം നടത്തിയത് എന്നാണു വിവരം. അബ്ദുൽഖാദറിന്റെയും ഖദീജകുട്ടിയുടെയും മകനാണ്. ഭാര്യ റംല ഗർഭിണിയാണ്. 2 മക്കളുണ്ട്.