ദുബായ് ∙ കുറ്റവാളികളെ കണ്ടെത്താൻ ബയോമെട്രിക്സ് സേവനം സഹായിച്ചതായി ദുബായ് പൊലീസ്. കഴിഞ്ഞ വർഷം 3200 കേസുകളിൽ ബയോമെട്രിക് സേവനം പ്രയോജനപ്പെട്ടു......

ദുബായ് ∙ കുറ്റവാളികളെ കണ്ടെത്താൻ ബയോമെട്രിക്സ് സേവനം സഹായിച്ചതായി ദുബായ് പൊലീസ്. കഴിഞ്ഞ വർഷം 3200 കേസുകളിൽ ബയോമെട്രിക് സേവനം പ്രയോജനപ്പെട്ടു......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ കുറ്റവാളികളെ കണ്ടെത്താൻ ബയോമെട്രിക്സ് സേവനം സഹായിച്ചതായി ദുബായ് പൊലീസ്. കഴിഞ്ഞ വർഷം 3200 കേസുകളിൽ ബയോമെട്രിക് സേവനം പ്രയോജനപ്പെട്ടു. കുറ്റകൃത്യദൃശ്യങ്ങളിൽ നിന്നുള്ള തെളിവുകൾ വിശകലനം ചെയ്താണ് കുറ്റവാളികളെ കണ്ടെത്തുന്നത്.

ADVERTISEMENT

വിരലടയാളം, നേത്രാടയാളം, മുഖമുദ്ര, ശരീര ചലനം, ശരീരത്തിലെ അടയാളങ്ങൾ എന്നിവയെല്ലാം ഇതിനു സഹായകമാണ്. മുഖംമൂടി ധരിച്ച കുറ്റവാളികളെയും ബയോമെട്രിക്കിലൂടെ തിരിച്ചറിയാനാകും. അതോടൊപ്പം സംശയാസ്പദമായി പിടികൂടിയവരെ തെളിവുകളുടെ അഭാവത്തിൽ കുറ്റവിമുക്തരാക്കാനും കഴിയും.

ADVERTISEMENT

25ലേറെ ക്യാമറകൾ സ്ഥാപിച്ച 20 മീറ്റർ നീളമുള്ള തുരങ്കത്തിലൂടെ കുറ്റാരോപിതരെ കടത്തിവിട്ട്  ബയോമെട്രിക് ശേഖരിച്ച് വിശകലനം ചെയ്താണ് കുറ്റവാളികളെയും കുറ്റവിമുക്തരെയും കണ്ടെത്തുന്നത്.