ദോഹ∙ 800 ടൺ ഇലക്ട്രോണിക് മാലിന്യം സുരക്ഷിതമായി റീസൈക്കിൾ ചെയ്ത് അൽ വക്ര നഗരസഭ. പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ടാണ് ഇ-മാലിന്യങ്ങളുടെ പുനരുപയോഗം. മാലിന്യ പുനരുപയോഗ വ്യവസായ പദ്ധതികൾക്ക് നഗരസഭകളുടെ പിന്തുണ അനിവാര്യമാണെന്ന് നഗരസഭാ ഡയറക്ടർ എൻജി.മുഹമ്മദ് ഹസൻ അൽ നുഐമി ചൂണ്ടിക്കാട്ടി. നഗരസഭയുടെ സുസ്ഥിര വികസന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ∙ 800 ടൺ ഇലക്ട്രോണിക് മാലിന്യം സുരക്ഷിതമായി റീസൈക്കിൾ ചെയ്ത് അൽ വക്ര നഗരസഭ.

പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ടാണ് ഇ-മാലിന്യങ്ങളുടെ പുനരുപയോഗം. മാലിന്യ പുനരുപയോഗ വ്യവസായ പദ്ധതികൾക്ക് നഗരസഭകളുടെ പിന്തുണ അനിവാര്യമാണെന്ന് നഗരസഭാ ഡയറക്ടർ എൻജി.മുഹമ്മദ് ഹസൻ അൽ നുഐമി ചൂണ്ടിക്കാട്ടി. നഗരസഭയുടെ സുസ്ഥിര വികസന പദ്ധതി യൂണിറ്റിന്റെ കീഴിൽ  ഒട്ടേറെ ഫീൽഡ്-ഗവേഷണ സംരംഭങ്ങളും പദ്ധതികളും നടപ്പിലാക്കുന്നുണ്ട്. 

ADVERTISEMENT

വിദ്യാഭ്യാസം, ആരോഗ്യം, സ്വകാര്യ മേഖല എന്നിവയുടെ സഹകരണത്തോടെയാണിത്.  സീറോ വേസ്റ്റ് ക്യാംപെയ്‌ന്റെ ഭാഗമായി പബ്ലിക് സർവീസ് മേഖലയിലെ വേസ്റ്റ് റീസൈക്ലിങ് ആൻഡ് ട്രീറ്റ്‌മെന്റ് വകുപ്പിന്റെ ആർ-18 സംരംഭത്തിൽ അൽ വക്ര നഗരസഭയും പങ്കാളിയാണ്.

English Summary : Al Wakra Municipality recycles 800 tonnes electronic waste