മസ്‌കത്ത് ∙ പ്രവാസി യുവാവ് നാട്ടിൽ വാഹനാപകടത്തിൽ മരിച്ചു. കാബൂറയിൽ വർക്ക് ഷോപ്പ് പെയിന്റിങ് ജീവനക്കാരനായിരുന്ന തൃശൂർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മസ്‌കത്ത് ∙  പ്രവാസി യുവാവ് നാട്ടിൽ വാഹനാപകടത്തിൽ മരിച്ചു. കാബൂറയിൽ വർക്ക് ഷോപ്പ് പെയിന്റിങ് ജീവനക്കാരനായിരുന്ന തൃശൂർ കുന്നംകുളം പോർക്കുളം സ്വദേശി സുബിൻ (23) ആണ് നാട്ടിലുണ്ടായ ബൈക്ക് അപകടത്തിൽ മരിച്ചത്. ഇരുപത് ദിവസം മുമ്പാണ് അവധിക്ക് നാട്ടിൽ പോയത്. പിതാവ്: സുധാകരൻ. മാതാവ്: ബിന്ദു. അവിവാഹിതനാണ്‌