മസ്‌കത്ത് ∙ അവധിക്ക് പോയ തിരുവനന്തപുരം സ്വദേശിയെ നാട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വർക്കലയിലെ അനന്ദു (32) ആണ് മരിച്ചത്. ഹെയ്‌ലിൽ സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്തു വരികയായിരുന്നു. പത്ത് ദിവസത്തെ അവധിക്കായി കഴിഞ്ഞ ദിവസമാണ് അനന്ദു നാട്ടിലേക്ക് തിരിച്ചത്. ഒമാൻ ഫ്‌ളവർ മില്ലിൽ ജോലി ചെയ്യുന്ന മധുവാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മസ്‌കത്ത് ∙ അവധിക്ക് പോയ തിരുവനന്തപുരം സ്വദേശിയെ നാട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വർക്കലയിലെ അനന്ദു (32) ആണ് മരിച്ചത്.

ഹെയ്‌ലിൽ സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്തു വരികയായിരുന്നു. പത്ത് ദിവസത്തെ അവധിക്കായി കഴിഞ്ഞ ദിവസമാണ് അനന്ദു നാട്ടിലേക്ക് തിരിച്ചത്. ഒമാൻ ഫ്‌ളവർ മില്ലിൽ ജോലി ചെയ്യുന്ന മധുവാണ് പിതാവ്. സഹോദരൻ: നന്ദു (മസ്‌കത്ത്).