ദോഹ∙ മേയിൽ നടക്കുന്ന ആദ്യ കെ-പോപ് മ്യൂസിക് ഫെസ്റ്റിവലിൽ വിഖ്യാത കൊറിയൻ ബ്രാൻഡ് ആയ ഐക്കൺ താരങ്ങളും പങ്കെടുക്കും.....

ദോഹ∙ മേയിൽ നടക്കുന്ന ആദ്യ കെ-പോപ് മ്യൂസിക് ഫെസ്റ്റിവലിൽ വിഖ്യാത കൊറിയൻ ബ്രാൻഡ് ആയ ഐക്കൺ താരങ്ങളും പങ്കെടുക്കും.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ∙ മേയിൽ നടക്കുന്ന ആദ്യ കെ-പോപ് മ്യൂസിക് ഫെസ്റ്റിവലിൽ വിഖ്യാത കൊറിയൻ ബ്രാൻഡ് ആയ ഐക്കൺ താരങ്ങളും പങ്കെടുക്കും. ലൗ സിനാരിയോ, റിഥം ടാ, ഗുഡ്‌ബൈ റോഡ് തുടങ്ങിയ ഹിറ്റ് ഗാനങ്ങളാണ് കെ-പോപ് ബോയ്ബാൻഡ് ആയ ഐക്കണിന്റെ പേരിലുള്ളത്.

ADVERTISEMENT

മെയ് 19, 20 തീയതികളിൽ ലുസെയ്ൽ മൾട്ടിപർപ്പസ് ഹാളിലാണ് കെ-പോപ് മ്യൂസിക് ഫെസ്റ്റിവൽ നടക്കുന്നത്. നേരത്തെ ഏപ്രിൽ 28,29 തീയതികളിൽ നടക്കുമെന്നാണ് അറിയിച്ചിരുന്നത്. പങ്കെടുക്കുന്ന കൂടുതൽ താരങ്ങളുടെയും ടിക്കറ്റ് വിൽപനയുടെയും വിവരങ്ങൾ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്ന് സംഘാടകരായ കെ-വൺ ഫെസ്റ്റ വ്യക്തമാക്കി.