റാസൽഖൈമ ∙ അറബ് യുവാവിന്റെ മരണത്തിനിടയാക്കിയ വാഹനാപകടം നടന്ന് നാലു മണിക്കൂറിനുള്ളിൽ ഡ്രൈവർ അറസ്റ്റിൽ. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ വച്ചുണ്ടായ അപകടത്തിലാണ് യുവാവ് മരിച്ചത്. നിർത്തിയിട്ട വാഹനത്തിൽ ഏഷ്യൻ വംശജൻ ഓടിച്ച ട്രക്ക് ഇടിക്കുകയായിരുന്നു. ട്രക്ക് ഡ്രൈവർ അപകടം നടന്ന ഉടൻ തന്നെ സംഭവ സ്ഥലത്ത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റാസൽഖൈമ ∙ അറബ് യുവാവിന്റെ മരണത്തിനിടയാക്കിയ വാഹനാപകടം നടന്ന് നാലു മണിക്കൂറിനുള്ളിൽ ഡ്രൈവർ അറസ്റ്റിൽ. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലുണ്ടായ അപകടത്തിലാണ് യുവാവ് മരിച്ചത്. നിർത്തിയിട്ട വാഹനത്തിൽ ഏഷ്യൻ വംശജൻ ഓടിച്ച ട്രക്ക് ഇടിക്കുകയായിരുന്നു. ട്രക്ക് ഡ്രൈവർ അപകടം നടന്ന ഉടൻ തന്നെ സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. ഇയാളെ നാലു മണിക്കൂർ കൊണ്ട് റാസൽഖൈമ പൊലീസ് പിടികൂടി.

ശനിയാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. ട്രക്ക് ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണം. അന്വേഷണത്തിൽ ഇടിച്ച ട്രക്ക് ഷാർജയിലാണെന്നു കണ്ടെത്തി. ഷാർജ പൊലീസുമായി ചേർന്നാണ് റാസൽഖൈമ പൊലീസ് ട്രക്ക് ഡ്രൈവറെ നാലു  മണിക്കൂർ കൊണ്ട് അറസ്റ്റ് ചെയ്തത്.