അബുദാബി∙ യുഎഇയുടെ ചാന്ദ്ര പദ്ധതിയായ റാഷിദ് റോവർ ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ചു. ഹകുട്ടോ-ആർ മിഷൻ–1 ലാൻഡർ നിർമിച്ച ഐസ്പേസ് ആണ് ഇക്കാര്യം അറിയിച്ചത്. യുഎഇ പേടകം വഹിക്കുന്ന ജാപ്പനീസ് ലാൻഡർ ഏപ്രിൽ 25ന് ചന്ദ്രനിൽ ഇറങ്ങും. കമ്പനിയുടെയും യുഎഇയുടെയും ചന്ദ്രനിലേക്കുള്ള ആദ്യ ദൗത്യമാണിത്. പദ്ധതി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ യുഎഇയുടെ ചാന്ദ്ര പദ്ധതിയായ റാഷിദ് റോവർ ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ചു. 

ഹകുട്ടോ-ആർ മിഷൻ–1 ലാൻഡർ നിർമിച്ച ഐസ്പേസ് ആണ്  ഇക്കാര്യം അറിയിച്ചത്.  യുഎഇ പേടകം വഹിക്കുന്ന ജാപ്പനീസ് ലാൻഡർ ഏപ്രിൽ 25ന് ചന്ദ്രനിൽ ഇറങ്ങും. കമ്പനിയുടെയും യുഎഇയുടെയും ചന്ദ്രനിലേക്കുള്ള ആദ്യ ദൗത്യമാണിത്. പദ്ധതി വിജയകരമായാൽ യുഎഇയുടെ ദീർഘകാല ചാന്ദ്ര പര്യവേക്ഷണ പരിപാടിക്ക് ഇതു വഴിയൊരുക്കും. ഫ്ലോറിഡയിലെ കേപ് കനാവറൽ സ്‌പേസ് ഫോഴ്‌സ് സ്റ്റേഷനിൽ നിന്ന് ഡിസംബർ 11നായിരുന്നു. വിക്ഷേപണം. 14 ദിവസത്തോളം ചന്ദ്രനിൽ തങ്ങുന്ന റാഷിദ് റോവർ ശാസ്ത്രീയ വിവരങ്ങളും ചിത്രങ്ങളും പകർത്തി ഭൂമിയിലേക്കു അയയ്ക്കും.