ജിദ്ദ∙ റമസാനിലെ ഇഫ്താർ സമയത്ത് വാഹന പേ പാർക്കിങ് സൗജന്യമാക്കി ജിദ്ദ നഗരസഭ. വൈകീട്ട് ആറ് മുതൽ രാത്രി ഒൻപത് വരെയാണ് സൗജന്യ പാർക്കിങ് അനുവദിക്കുക. പുലർച്ചെ മൂന്നു മുതൽ രാവിലെ ഒൻപതു വരെയും പാർക്കിങ് സൗജന്യമായിരിക്കും. റമസനിലെ പേ പാർക്കിങ് സമയം പുനഃക്രമീകരിച്ചുകൊണ്ടുള്ള പ്രഖ്യാപനം ജിദ്ദ നഗരസഭ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജിദ്ദ∙ റമസാനിലെ  ഇഫ്താർ സമയത്ത്  വാഹന പേ പാർക്കിങ് സൗജന്യമാക്കി ജിദ്ദ നഗരസഭ. വൈകീട്ട് ആറ് മുതൽ രാത്രി ഒൻപത് വരെയാണ് സൗജന്യ പാർക്കിങ് അനുവദിക്കുക.  പുലർച്ചെ മൂന്നു മുതൽ രാവിലെ ഒൻപതു വരെയും പാർക്കിങ് സൗജന്യമായിരിക്കും. റമസനിലെ പേ പാർക്കിങ് സമയം പുനഃക്രമീകരിച്ചുകൊണ്ടുള്ള പ്രഖ്യാപനം ജിദ്ദ നഗരസഭ പുറത്തിറക്കി.

വെള്ളിയാഴ്ച പൂർണമായും പാർക്കിങ് ഫീ സൗജന്യമാണ്. രാവിലെ ഒൻപത് മുതൽ വൈകിട്ട് ആറു വരെയും രാത്രി ഒൻപത് മുതൽ പുലർച്ചെ മൂന്നു വരെയുമാണ് പാർക്കിങ് ഫീ അടയ്ക്കേണ്ടത്. മണിക്കൂറിനു മൂന്ന് റിയാലും വാറ്റുമാണ് ഫീ.

ADVERTISEMENT

English Summary : Jeddah Municipality has made vehicle pay parking free during Iftar