ജിദ്ദ: കരുളായി പ്രവാസി സംഘത്തിന് പുതിയ ഭാരവാഹികൾ. പ്രസിന്റായി പി.കെ. അബ്റാർ, ജനറൽ സെക്രട്ടറിയായി മുർശിദ് പുള്ളിയിൽ, ട്രഷറർമാരായി റഫീഖ് കരുളായി, രക്ഷാധികാരിയായി നാസർ മലപ്പുറവൻ, അമീർ ചുള്ളിയൻ എന്നിവരെ തിരഞ്ഞെടുത്തു. ഓർഗനൈസിങ് സെക്രട്ടറിയായി മോയിൻകുട്ടി മുണ്ടോടൻ, സെക്രട്ടറിമാരായി റിയാസ് പുള്ളിയിൽ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജിദ്ദ: കരുളായി പ്രവാസി സംഘത്തിന് പുതിയ ഭാരവാഹികൾ. പ്രസിഡന്റായി പി.കെ. അബ്റാർ, ജനറൽ സെക്രട്ടറിയായി മുർശിദ് പുള്ളിയിൽ, ട്രഷറർമാരായി റഫീഖ് കരുളായി, രക്ഷാധികാരിയായി നാസർ മലപ്പുറവൻ, അമീർ ചുള്ളിയൻ എന്നിവരെ തിരഞ്ഞെടുത്തു. ഓർഗനൈസിങ് സെക്രട്ടറിയായി മോയിൻകുട്ടി മുണ്ടോടൻ, സെക്രട്ടറിമാരായി റിയാസ് പുള്ളിയിൽ, സൗഫൽ, സുഹൈൽ, സാബിൽ  എന്നിവരെയും വൈസ് പ്രസി‍ഡന്റുമാരായി എൻ കെ അബ്ബാസ്, അഫ്സാർ മുണ്ടോടൻ, സഫറലി, സിറാസ്, എക്സിക്യൂട്ടീവ് മജീദ്, അബ്ബാസ്, അജിഷ്, മുൻഫർ, താജാ റിയാസ്, ബാബു, ഹംസ, സമീർ പുള്ളിയിൽ, റിയാസ് കൂടക്കര, കെ.പി. ഉസ്മാൻ, നാസർ കട്ടക്കാടൻ എന്നിവരെയും തിരഞ്ഞെടുത്തു. നാസർ മലപ്പുറവൻ അധ്യക്ഷത വഹിച്ചു. മുർഷിദ് പുള്ളിയിൽ, മജീദ് എന്നിവർ പ്രസംഗിച്ചു.