കുവൈത്ത് സിറ്റി∙യുണൈറ്റഡ്‌ ഇന്ത്യൻ സ്കൂൾ മാനേജറും തനിമ ഉപദേശക സമിതി അംഗവുമായ അഡ്വ. പി.ജോൺ തോമസിനു തനിമ കുവൈത്ത് യാത്രയയപ്പ്‌ നൽകി. ഫാ. ഡേവിസ് ചിറമേൽ ഉദ്ഘാടനം ചെയ്തു.

കുവൈത്ത് സിറ്റി∙യുണൈറ്റഡ്‌ ഇന്ത്യൻ സ്കൂൾ മാനേജറും തനിമ ഉപദേശക സമിതി അംഗവുമായ അഡ്വ. പി.ജോൺ തോമസിനു തനിമ കുവൈത്ത് യാത്രയയപ്പ്‌ നൽകി. ഫാ. ഡേവിസ് ചിറമേൽ ഉദ്ഘാടനം ചെയ്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത് സിറ്റി∙യുണൈറ്റഡ്‌ ഇന്ത്യൻ സ്കൂൾ മാനേജറും തനിമ ഉപദേശക സമിതി അംഗവുമായ അഡ്വ. പി.ജോൺ തോമസിനു തനിമ കുവൈത്ത് യാത്രയയപ്പ്‌ നൽകി. ഫാ. ഡേവിസ് ചിറമേൽ ഉദ്ഘാടനം ചെയ്തു. ജനറൽ കൺവീനർ ബാബുജി ബത്തേരി, പെൺതനിമ കൺവീനർ ഉഷ ദിലീപ്, മാത്യു വർഗീസ്‌, മുസ്തഫ ഹംസ പയ്യന്നൂർ, ഡോ. അമീർ അഹമദ്‌, ജേക്കബ്‌ മാത്യു, ജേക്കബ്‌ വർഗീസ്‌, കെ.പി സുരേഷ്‌, ഷാജി വർഗീസ്‌, ജോണി കുന്നേൽ, റുഹൈൽ എന്നിവർ പ്രസംഗിച്ചു. ഐബിപിസി, ഫോക്കസ് കുവൈത്ത്, വയനാട് അസോസിയേഷൻ, ബിഷമോർ കോളജ് അലുംമ്നൈ, എച്ച്എസ്പിഎ, പാൽപക്, സാരഥി, ഫോക്ക്, ഗാന്ധിസ്‌മൃതി സംഘടനകൾ അഡ്വ. പി ജോൺ തോമസിനു സ്നേഹോപഹാരം കൈമാറി.