കുവൈത്ത് സിറ്റി∙ കുവൈത്തിലെ ഏക മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് ആയ ഭവൻസ് കുവൈത്ത് സംഘടിപ്പിച്ച സർഗസായാഹ്നം പ്രസംഗ മത്സരത്തിൽ സിജോ തളിയൻ ജേതാവായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത് സിറ്റി∙ കുവൈത്തിലെ ഏക മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് ആയ ഭവൻസ് കുവൈത്ത് സംഘടിപ്പിച്ച സർഗസായാഹ്നം പ്രസംഗ മത്സരത്തിൽ സിജോ തളിയൻ ജേതാവായി. ബിവിൻ തോമസ്, ജറാൾഡ് ജോസഫ് എന്നിവർ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. അബ്ബാസിയ സ്മാർട് ഇന്ത്യൻ സ്കൂളിൽ നടന്ന പ്രസംഗ മത്സരം പ്രിൻസിപ്പൽ മഹേഷ് അയ്യർ ഉദ്ഘാടനം ചെയ്തു. ക്ലബ് അധ്യക്ഷൻ ബിജോ പി. ബാബു, ഉപാധ്യക്ഷൻ സാജു സ്റ്റീഫൻ, മനോജ് മാത്യു, ശ്രീജ പ്രബീഷ്, സേവ്യർ യേശുദാസ്, എൻ.എസ് സുനിൽ എന്നിവർ പ്രസംഗിച്ചു.