അബുദാബി∙ യുഎഇയുടെ ചാന്ദ്രദൗത്യമായ റാഷിദ് റോവർ വഹിക്കുന്ന ലാൻഡർ ചന്ദ്രന്റെ ആദ്യ ചിത്രം അയച്ചു. ഐസ്‌പേസ് നിർമിച്ച ഹകുട്ടോ-ആർ മിഷൻ 1 ലാൻഡർ കഴിഞ്ഞ ആഴ്ച ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ചിരുന്നു......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ യുഎഇയുടെ ചാന്ദ്രദൗത്യമായ റാഷിദ് റോവർ വഹിക്കുന്ന ലാൻഡർ ചന്ദ്രന്റെ ആദ്യ ചിത്രം അയച്ചു. ഐസ്‌പേസ് നിർമിച്ച ഹകുട്ടോ-ആർ മിഷൻ 1 ലാൻഡർ കഴിഞ്ഞ ആഴ്ച ചന്ദ്രന്റെ ഭ്രമണപഥത്തിൽ  പ്രവേശിച്ചിരുന്നു.

ADVERTISEMENT

2022 ഡിസംബർ 11ന് ഫ്ലോറിഡയിലെ കേപ് കനാവറൽ സ്റ്റേഷനിൽനിന്ന് വിക്ഷേപിച്ച ലാൻഡർ ഇതിനകം 10 ലക്ഷം കി.മീ സഞ്ചരിച്ചാണ് ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ചത്. ഏപ്രിൽ അവസാനത്തോടെ ചന്ദ്രനിൽ ഇറങ്ങും.

ADVERTISEMENT

ഐ സ്പേസിന്റെയും യുഎഇയുടെയും ചന്ദ്രനിലേക്കുള്ള ആദ്യ ദൗത്യമാണിത്. ദൗത്യം വിജയകരമായാൽ യുഎഇയുടെ ദീർഘകാല ചാന്ദ്ര പര്യവേക്ഷണ പരിപാടിക്ക് ഇതു വഴിയൊരുക്കും.