ഖോർഫക്കാൻ (ഷാർജ)∙ കനത്ത മഴയെ തുടർന്ന് മലനിരകളിൽനിന്നുള്ള കൂറ്റൻ പാറക്കഷണങ്ങൾ റോഡിൽ വീണതിനെ തുടർന്ന് ഖോർഫക്കാൻ–ദഫ്ത പാത (റാസൽഖൈമ റോഡ്) അടച്ചു.......

ഖോർഫക്കാൻ (ഷാർജ)∙ കനത്ത മഴയെ തുടർന്ന് മലനിരകളിൽനിന്നുള്ള കൂറ്റൻ പാറക്കഷണങ്ങൾ റോഡിൽ വീണതിനെ തുടർന്ന് ഖോർഫക്കാൻ–ദഫ്ത പാത (റാസൽഖൈമ റോഡ്) അടച്ചു.......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഖോർഫക്കാൻ (ഷാർജ)∙ കനത്ത മഴയെ തുടർന്ന് മലനിരകളിൽനിന്നുള്ള കൂറ്റൻ പാറക്കഷണങ്ങൾ റോഡിൽ വീണതിനെ തുടർന്ന് ഖോർഫക്കാൻ–ദഫ്ത പാത (റാസൽഖൈമ റോഡ്) അടച്ചു.

ADVERTISEMENT

മലനിരകൾക്കു നടുവിലൂടെയുള്ള പാതയുടെ ഇരുവശത്തേക്കുമുള്ള ഗതാഗതം തടഞ്ഞു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായാണ് നടപടിയെന്നും യാത്രക്കാർ അൽദൈദ്, മലീഹ റോഡുകളെ ആശ്രയിക്കണമെന്നും പൊലീസ് അഭ്യർഥിച്ചു. യുഎഇയിലെ ഏറ്റവും വലിയ പർവതമായ റാസൽഖൈമയിലെ ജബൽജെയ്സിലേക്കുള്ള റോഡുകളും കനത്ത മഴയെ തുടർന്ന് അടച്ചു.

ADVERTISEMENT

യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ പൊലീസ് ഖേദം പ്രകടിപ്പിച്ചു. അറ്റകുറ്റപ്പണികൾ എത്രയും വേഗം തീർത്ത് വൈകാതെ ഗതാഗതത്തിനു തുറന്നുകൊടുക്കുമെന്നും പൊലീസ് അറിയിച്ചു.