അൽഖർജ് ∙ സൗദി അറേബ്യയിൽ ഇത്തവണയും ഏറ്റവും നീളം കൂടിയ ഇഫ്താർ പന്തിയൊരുക്കി അൽ ഖർജ് നഗരസഭ. നഗര മധ്യത്തിലെ കിങ് അബ്ദുൽ അസീസ് പാർക്കിലൊരുക്കിയ ഇഫ്താർ പന്തിക്ക് 500 മീറ്ററോളം നീളമാണുണ്ടായിരുന്നത്. 11000 നോമ്പുതുറ ഭക്ഷണ പൊതികൾ ഇവിടെ വിതരണം ചെയ്തു. നഗരസഭ അധികൃതരുടെ നേതൃത്വത്തിൽ ഒരുക്കിയ സമൂഹ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അൽഖർജ് ∙ സൗദി അറേബ്യയിൽ ഇത്തവണയും ഏറ്റവും നീളം കൂടിയ ഇഫ്താർ പന്തിയൊരുക്കി അൽ ഖർജ് നഗരസഭ. നഗര മധ്യത്തിലെ കിങ് അബ്ദുൽ അസീസ് പാർക്കിലൊരുക്കിയ ഇഫ്താർ പന്തിക്ക് 500 മീറ്ററോളം നീളമാണുണ്ടായിരുന്നത്. 11000 നോമ്പുതുറ ഭക്ഷണ പൊതികൾ ഇവിടെ വിതരണം ചെയ്തു.

ADVERTISEMENT

നഗരസഭ അധികൃതരുടെ നേതൃത്വത്തിൽ ഒരുക്കിയ സമൂഹ നോമ്പുതുറയിലേയ്ക്ക് വിഭവങ്ങളൊരുക്കാൻ 170 ലേറെ പാചകക്കാരും കൂടെ സഹായികളും വിളമ്പുന്നതിനായി വനിതകളടക്കം സന്നദ്ധ പ്രവർത്തകരുമുണ്ടായിരുന്നു. മുൻ വർഷത്തെപ്പോലെ ഇത്തവണയും അൽ ഖർജിലെ സാമൂഹിക സന്നദ്ധ പ്രവർത്തകർ സാമൂഹിക സേവനമെന്ന നിലയിൽ മുന്നിട്ടിറങ്ങിയാണ് രണ്ടാം നീളമേറിയ ഇഫ്താർ പന്തി തയാറാക്കിയതെന്ന് നഗരസഭാധ്യക്ഷൻ ഖാലിദ് അൽ സൈദ് പറഞ്ഞു.